E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 18 2017 08:20 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ആമസോൺ കാട്ടിലെ വാനരവേട്ട.., വന്യജീവിതം - അപൂർവ ചിത്രങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

hunter1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആമസോൺ മഴക്കാടുകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജൈവ വൈവിധ്യത്താൽ സമ്പന്നമായ ഇടതൂർന്ന മഴക്കാടുകളിൽ പുരാതനകാലം മുതൽക്കേ മനുഷ്യവാസവുമുണ്ട്. കാട്ടുജാതിക്കാരായ മനുഷ്യരുടെ വിവിധ ഗോത്രങ്ങളാണ് ഇവിടുത്തെ പ്രത്യേകത. ആധുനിക മനുഷ്യരിൽനിന്നു തീർത്തും വിഭിന്നമായ ഇവരുടെ ജീവിതക്കാഴ്ചകൾ ഏറെ കൗതുകകരം.

ആമസോൺ ഉൾക്കാടുകളിൽ ജീവിക്കുന്നതും നാലായിരത്തിൽത്താഴെ മാത്രം ജനസംഖ്യയുള്ളതുമായ വിഭാഗമാണു ഹുവോറാനികൾ. പൂർവ ഇക്വഡോറിനോടു ചേർന്നുള്ള വനമേഖലയിലാണ് ഇവരുടെ വാസം. കുരങ്ങ് ഇറച്ചിയാണ് ഇവരുടെ ഭക്ഷണം. നായാടി പിടിക്കുന്ന കുരങ്ങുകളെ തീയിൽ ചുട്ടു കഴിക്കും. വേട്ടയാടിപ്പിടിക്കുന്ന കാട്ടുപന്നിയും ഇവരുടെ ഇഷ്ട വിഭവം.

ഇവരുടെ നായാട്ട് രീതികൾ ഫോട്ടോഗ്രാഫറായ പീറ്റ് ഓക്സ്ഫോർഡ് പകർത്തി. മഴക്കാറുകളുടെ വന്യതയിൽ ആശ്ചര്യപ്പെടുത്തന്ന ചിത്രങ്ങളാണ് ഇവയിലേറെയും. ചിത്രങ്ങളിൽ ചിലത് ചുവടെ; 

hunter4
hunter2
hunter1
hunter7
hunter5
hunter6
hunter3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :