E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:34 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

എയർ ഇന്ത്യാ വിമാനം പറപ്പിക്കാൻ മദ്യപിച്ചു പൂസായി വനിതാ പൈലറ്റ് എത്തി.. പിന്നെ സംഭവിച്ചത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

air-india-1 ഫയൽ ചിത്രം
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മദ്യപിച്ചു വിമാനം പറപ്പിക്കാനെത്തിയ എയർ ഇന്ത്യാ വനിതാ പൈലറ്റിനെയും ക്രൂ അംഗങ്ങളെയും മൂന്നു മാസത്തേക്കു സസ്പെൻഡ് ചെയ്തു. ഡൽഹി വിമാനത്താവളത്തിൽ ഡിസംബർ 25നാണ് ഇവർ എയർ ഇന്ത്യാ രാജ്കോട്ട് ഫ്ലൈറ്റ് പറപ്പിക്കാനെത്തിയത്. ബ്രീത്ത് അനലൈസറിൽ പരിശോധിച്ചപ്പോൾ മദ്യപിച്ചിട്ടുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നു വിമാനത്തിൽ കയറാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ അനുവദിച്ചില്ല.

വിമാന സുരക്ഷയുടെ ഭാഗമായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുതിയ നിബന്ധനകൾ പ്രയോഗത്തിൽവരുത്തിയിട്ടുണ്ട്. ഇതുപ്രകാരം വിമാനത്തിലെ പൈലറ്റും ക്യാബിൻ ക്യൂവും ബ്രീത്ത് അനലൈസർ ടെസ്റ്റിനു വിധേയരായിരിക്കണമെന്നുണ്ട്. കഴിഞ്ഞ 25ന് എയർ ഇന്ത്യയുടെ എഐ9631 വിമാനം പറപ്പിക്കാനെത്തിയ വനിതാ പൈലറ്റിനെയും ക്രൂ അംഗങ്ങളെയും ഈ രീതിയിൽ പരിശോധനയ്ക്കു വിധേയരാക്കിയപ്പോളാണു മദ്യപിച്ചു പൂസായിട്ടാണ് എത്തിയിട്ടുള്ളതെന്നു വ്യക്തമായത്.

വിമാനം പറപ്പിക്കുന്നതിന് 12 മണിക്കൂർ മുൻപെങ്കിലും മദ്യപാനം പാടില്ലെന്നാണു നിയമം. സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ എയർ ഇന്ത്യാ വക്താവ് തയാറായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :