E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 20 2017 11:50 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഒറ്റ മിനിറ്റിൽ കൈകൊണ്ട് ഉടച്ചത് 136 തേങ്ങ..! അബീഷ് ലിംകാ ബുക്കിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kottayam-abesh
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൈക്കരുത്തിന്റെ ബലത്തിൽ അബീഷ് കയറിക്കൂടിയത് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ. കൈ ഉപയോഗിച്ച് മിനിറ്റിൽ 136 നാളികേരം ഉടച്ചാണ് നിലവിലുള്ള റെക്കോർഡ് തച്ചുതകർത്തത്. ഈ ഇനത്തിൽ ജർമനിയുടെ മുഹമ്മദ് കുറുമാനിക്കിന്റെ ഗിന്നസ് റെക്കോർഡും തിരുത്തിയാണ് പുതിയ നേട്ടം കൈവരിച്ചത്. ഗിന്നസ് ബുക്കിലും ഇടംപിടിക്കാൻ ഈ മികവ് സഹായിക്കും. അരൂരിൽവച്ചാണ് അബീഷ് പ്രകടനം നടത്തിയത്.

10 ടൺ ഭാരമുള്ള കെഎസ്ആർടിസി ബസ് കടിച്ചുവലിക്കുക, 200 ആർപിഎം സ്പീഡിൽ കറങ്ങുന്ന ഫാൻ നാക്കുകൊണ്ടു നിശ്ചലമാക്കുക, കരിക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ച് പൊട്ടിക്കുക, ഹെൽമറ്റും ഹോക്കി സ്റ്റിക്കുമൊക്കെ കൈകൊണ്ടു തകർക്കുക തുടങ്ങിയ വിവിധ ഇനങ്ങളിലായി അമേരിക്കൻ സെറ്റർ റെക്കോർഡ്, അസിസ്റ്റ് വേൾഡ് റെക്കോർഡ് എന്നിവയ്ക്കും അബീഷ് അർഹനായിട്ടുണ്ട്.പത്തു വർഷമായി ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോയിൽ മെക്കാനിക് വിഭാഗത്തിൽ താൽക്കാലിക ജീവനക്കാരനാണ് പൂഞ്ഞാർ കൈപ്പള്ളി സ്വദേശിയായ അബീഷ് പി. ഡൊമിനിക്.

കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :