E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 10 2017 08:06 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഈ പ്രതിഷേധം കാണുമ്പോൾ സന്തോഷം: ആഷിക്ക് അബു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jishnu-ashik
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജിഷ്ണുവിന്റെ മരണം മാധ്യമങ്ങൾ ഏറ്റെടുത്തതും വിദ്യാർഥികൾ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതും കാണുമ്പോൾ സന്തോഷമുണ്ടെന്ന് സംവിധായകൻ ആഷിക്ക് അബു. സംഭവം നടന്ന അന്നു മുതൽ സോഷ്യൽ മീഡിയയിലൂടെ നിരന്തരം ഇടപെട്ട ആഷിക്ക് ശക്തമായ നിലപാടാണ് അന്നു മുതൽ പങ്കു വച്ചതും.

ഇന്റേണൽ അസെസ്മെന്റിന്റെ പേരിലും മറ്റും വിദ്യാർഥികൾ പീഡിപ്പിക്കപ്പെടുന്നത് ആദ്യമല്ല. ഇതിനു മുമ്പും സമാനസംഭവങ്ങൾ ഉണ്ടായതായി എനിക്കറിയാം. ഞങ്ങളുടെ തലമുറയൊക്കെ അതിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടതാണ്. ഇന്നു കോളജിൽ രാഷ്ട്രീയമില്ല സംഘടനാ സ്വാതന്ത്ര്യമില്ല. മാതാപിതാക്കൾ വിചാരിക്കുന്നത് തങ്ങളുടെ മക്കൾ നല്ല അച്ചടക്കത്തിൽ വളരുകയാണെന്നാണ്. പക്ഷേ സത്യത്തിൽ അവരുടെ വാ മൂടിക്കെട്ടി കൈ കൂട്ടി കെട്ടിയാണ് ഇത്തരം സ്ഥാപനങ്ങൾ പഠിപ്പിക്കുന്നത്. അദ്ദേഹം പറഞ്ഞു.

രോഹിത് വെന്മൂലയുടെ മരണം പോലെ തന്നെയാണ് ജിഷ്ണുവിന്റേതും. അത് ആളുകളിലേക്കെത്തിച്ചതിൽ സോഷ്യൽ മീഡിയയുടെ പങ്ക് വലുതാണ്. ഇൻസ്റ്റിറ്റ്യൂഷനൽ മർഡർ എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം. ഒരാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ് അവന്റെ പഠനകാലം. അതു നശിപ്പിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ പ്രതിഷേധം ഉയരണം. സർക്കാർ ഇൗ പ്രശ്നത്തിലിടപെടണമെന്നും സ്വാശ്രയ കോളജുകളെ നിലയ്ക്കു നിർത്തുന്നതിനുതകുന്ന നിയമ–ഭരണപരിഷ്ക്കാരങ്ങൾ കൊണ്ടു വരണമെന്നുമാണ് എന്റെ അഭിപ്രായം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :