E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 01:17 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഒരു പാമ്പിനെ കണ്ടു.. തിരച്ചിലിനൊടുവിൽ കിട്ടിയത് 23 എണ്ണം..!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

snake
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുഎസിലെ ടെക്സസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ടോയ്‌ലറ്റിൽ കയറിയ ഐസക് മാക്ഫാഡെൻ എന്ന കുട്ടിയാണ് ക്ലോസറ്റനുള്ളിൽ നിന്നും തലനീട്ടുന്ന കറുത്ത പാമ്പിനെ കണ്ടു ഞെട്ടിയത്. വിഷമുള്ളയിനം പാമ്പാണെന്നു മനസിലാക്കിയ കുട്ടി ഉടൻ തന്നെ അമ്മയെ വിളിച്ചു. കുട്ടിയുടെ അമ്മ വേഗം വന്ന് പാമ്പിനെ തല്ലിക്കൊന്നു. അതിനു ശേഷമാണ് അവർ പാമ്പു പിടിത്തുക്കാരായ ബിഗ് കൺട്രി സ്നേക്ക് റിമൂവൽ സംഘത്തെ വിവരമറിയിച്ചത്.

വിവരമറിഞ്ഞ ഉടൻ തന്നെ സംഘം സംഭവസ്ഥലത്തെത്തി. ഏറ്റവും അപകടകാരിയായ വെസ്റ്റേൺ ഡയമണ്ട്ബാക് റാറ്റിൽസ്നേക്ക് വിഭാഗത്തിൽ പെട്ട പാമ്പാണെന്നു തിരിച്ചറിഞ്ഞു. അതിനു ശേഷമാണ് ഈ വിഭാഗത്തിൽ പെട്ട പാമ്പുകൾ കൂടുതൽ കാണാമെന്ന നിഗനമത്തിൽ തിരച്ചിൽ നടത്തിയത്. നാഥൻ ഹോക്കിൻസാണ് തിരച്ചിലിനു നേതൃത്വം നൽകിയത്. തിരച്ചിലിനൊടുവിൽ വീടിനടിയിലെ സ്റ്റോർ റൂമിൽ നിന്നും 13 പാമ്പുകളെയും 5 കുഞ്ഞുങ്ങളുൾപ്പടെ 10 പാമ്പുകളെ വീടിനടിൽ നിന്നും ജീവനോടെ പിടിച്ചെടുത്തു. പിടിച്ചെടുത്ത പാമ്പുകളെ സുരക്ഷിത സങ്കേതത്തിലേക്കു മാറ്റി.

വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :