E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 08:26 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

നല്ല പെൺകുട്ടികൾ അതൊന്നും ചെയ്യില്ലത്രേ! വൈറലായി ഒരു കവിത

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

girl-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സോഷ്യൽ മീഡിയ ചവറ്റുകൂനയും കക്കൂസ് സാഹിത്യം വിളമ്പുന്ന ഇടവുമാണെന്നു ആവർത്തിച്ച് പല വിഖ്യാതനായ എഴുത്തുകാരും പറയുമ്പോഴും ചില അഗ്നിയുടെ ചൂടുള്ള നാമ്പുകൾ പലയിടങ്ങളിലും കാണുവാനാകും. അതുകൊണ്ടാണ് വായനക്കാർക്ക് ഒഴിവാക്കാനാകാത്ത ഇടമായി സോഷ്യൽ മീഡിയ മാറുന്നതും. എല്ലായ്പ്പോഴും എല്ലാ പ്രതിഭകളും തിരിച്ചറിയപ്പെടണമെന്നില്ല. പക്ഷേ അങ്ങനെയുള്ള പ്രതിഭകൾക്കുള്ള ഒരു ഇടമാണ് ഇന്നത്തെ കാലം ഒരുക്കിയിരിക്കുന്നതെന്ന് പറയാതെ വയ്യ. ആർക്കും എന്തും എഴുതാനുള്ള ഇടമാകുമ്പോഴും അപൂർവ്വമായി ആവശ്യം വായിക്കേണ്ടവരും ഇവിടെ ഉണ്ടാകുന്നുണ്ട്. 

സൗമ്യ വിദ്യാധർ എന്ന പെൺകുട്ടി തന്റെ ഫെയ്സ്ബുക് പ്രൊഫൈലിൽ ഇട്ട ഒരു കവിത ഇന്നേറെ ചർച്ച ചെയ്യപ്പെടുകയാണ്. എന്താണ് നല്ല പെൺകുട്ടി എന്ന വാക്കിന്റെ പരമ്പരാഗതമായ നിർവചനം എന്ന് ചോദിക്കുകയാണ് ഈ കവിത. 

"A good girl does not have fantasies or love or dreams or sex A good girl does not sit with her legs apart A good girl plays hard to get. A good girl does not wear her hair short A good girl must not swear A good girl must not be promiscuous Oh she mustn’t, she mustn’t dare!"

സൗമ്യ സ്ഥിരം തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിൽ ഇടുന്ന ഇംഗ്ലീഷ് കവിതകളിൽ നിന്നും ഈ കവിത ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ വാക്കുകളിലെ അഗ്നി കൊണ്ടാണ്. സ്ത്രീത്വത്തെ കുറിച്ച് ഒരുപാട് സംസാരിക്കുന്ന കാലമായിട്ടും, എന്താണ് സ്ത്രീ എന്നും സ്ത്രൈണതയുടെ വ്യാഖ്യാനം എന്താണെന്നും ചോദിക്കുമ്പോൾ ഇപ്പോഴും "നല്ല പെൺകുട്ടികൾ" എന്ന് പറയാൻ ശ്രമിക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള ഒരു കാലത്തിലാണിപ്പോഴും നമ്മൾ. നല്ല സ്ത്രീകളെ കുറിച്ച് സമൂഹം പരമ്പരാഗതമായി പറഞ്ഞു വച്ചിട്ടുള്ള ചില വാചകങ്ങളുണ്ട്, അതിനെ പൊളിച്ചെഴുതാനാണ്‌ സൗമ്യ കവിതയിലൂടെ ശ്രമിച്ചിരിക്കുന്നതും.

പൂർണ്ണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :