E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 01 2017 12:32 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വിവാഹം സ്വർഗത്തിൽ മാത്രമല്ല, കടലിനടിയിലും നടക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിവാഹം സ്വർഗത്തിൽ മാത്രമല്ല, കടലിനടിയിലും നടക്കും.തിരുവനന്തപുരത്തെ കോവളം ഗ്രോ ബീച്ചിലാണ് മഹാരാഷ്ട്രക്കാരൻ നിഖിൽ പവാർ, സ്ലോവേനിയക്കാരി യൂനിക്ക പ്രോഗ്രാമിനെ കടലിനടിയിൽ വച്ച് മിന്നുകെട്ടിയത്.രാജ്യത്തെ ആദ്യ ആഴക്കടൽ വിവാഹം കൂടിയായിരുന്നു ഇത്. 

കല്യാണ മണ്ഡപത്തിലേക്ക് പ്രവേശിക്കാൻ വരനും വധുവും എത്തിയപ്പോൾ കണ്ടു നിന്നവർക്ക് കൗതുകം. സുഹൃത്തുക്കളുടെ അകമ്പടിയോടെ ഇരുവരും തയാറെടുത്തു. ആഴക്കടലിനടിയലെ വിവാഹവേദിയിൽ വച്ച് വധുവും വരനും മോതിരം കൈമാറി. ശംഖുമാല പരസ്പരം ചാർത്തി. തുടർന്ന് സ്നേഹ ചുംബനം. 

രണ്ടുവർഷം മുന്‍പാണ് മഹാരാഷ്ട്രക്കാരനായ നിഖിൽ പവാറും സ്ലോവേനിയക്കാരി യൂനിക്ക പ്രോഗ്രാനിനും കോവളത്തുവച്ച് പരിചയപ്പെട്ടത്. ആ പരിചയം ഒടുവിലെത്തിയതാകട്ടെ അപൂർവ വിവാഹത്തിലും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :