E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 07:22 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇരമ്പിയാർക്കുന്ന കടൽ.. കൈവെള്ളയിൽ ഒരു കുഞ്ഞ്..

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

surf1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സാഹസികതയുടെ രാജാക്കന്മാരാണു സർഫിങ് താരങ്ങൾ. ആഞ്ഞടിക്കുന്ന തിരമാലകൾക്കു മുകളിലൂടെ തെന്നി നീങ്ങുന്നതിന് അപാര ധൈര്യവും വേണം. വാട്ടർസ്പോർട്സ് രംഗത്തെ ആശ്ചര്യംകൊള്ളിക്കുന്ന പുതിയൊരു താരോദയത്തിന്റെ കഥയാണ് ഇത്. 15 മാസം പ്രായമേയുള്ളൂ ഈ താരത്തിന്. സർഫിങ് നടത്തുന്ന അച്ഛന്റെ കൈവെള്ളയിൽ ഇരമ്പിയാർക്കുന്ന സമുദ്രത്തിന്റെ ഭയാനകതയെ തെല്ലും കൂസാതെ നിൽക്കുന്ന ഈ കുട്ടി ലോകമറിയുന്ന സർഫിങ് പ്രൊഫഷണലാകുമെന്ന ഉറച്ച തീരുമാനത്തിലാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

അച്ഛൻ സെർജിയോ ലിമയുമൊത്തെ 15 മാസം പ്രായമുള്ള ഹഡാഷ സർഫെ ചെയ്യുന്ന വിഡിയോയും ചിത്രങ്ങളും ഇന്റർനെറ്റ് ലോകം അത്ഭുതത്തോടെയാണു കാണുന്നത്. സർഫ്ബോർഡിലിരിക്കുന്ന അച്ഛന്റെ കൈവെള്ളയിൽ ബാലൻസ് ചെയ്തു നിൽക്കുന്ന ഹഡാഷയുടെ ചിത്രം ആരെയും വിസ്മയിപ്പിക്കും.

surf 2

നാലര മാസം പ്രായമുള്ളപ്പോൾ മുതൽ അച്ഛനുമൊത്ത് സർഫിങ് ബോർഡിന്റെ താളമറിഞ്ഞു തുടങ്ങി ഹഡാഷ. ഹവായിൽ താമസിക്കുന്ന ഹഡാഷയുടെ അമ്മയും ഒരു പ്രൊഫഷണൽ സർഫിങ് താരമാണ്. അതുകൊണ്ടുതന്നെ ഇരുവരും പരിശീലനത്തിനു പോകമ്പോൾ കുഞ്ഞിനേയും കൊണ്ടുപോകുമായിരുന്നു. ഗർഭിണിയായിരിക്കുമ്പോൾപ്പോലും ഹഡാഷയുടെ അമ്മ കാർലി സർഫിങ് നടത്തുമായിരുന്നുവെന്നതു ഹഡാഷയുടെ രക്തത്തിൽ സർഫിങ് അലിഞ്ഞു ചേരാനിടയാക്കിയിട്ടുണ്ടാകാമെന്നു മാതാപിതാക്കൾ പറയുന്നു.

surf3

നടക്കാൻ പഠിക്കും മുൻപ് സർഫിങ് പഠിക്കാനൊരുങ്ങുന്ന ഈ കുഞ്ഞിനെ അത്ഭുതത്തോടെയാണു കായികലോകം നോക്കുന്നത്.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :