E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 21 2017 09:00 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കൂനൂർ റോഡിൽ കാട്ടെരുമകളുടെ കുത്ത് കൂടൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നാട്ടുകാർക്ക് കൗതുകമായി ഊട്ടി കൂനൂർ റോഡിൽ കാട്ടെരുമകളുടെ കുത്ത് കൂടൽ. പരസ്പരം ശക്തി തെളിയിക്കാൻ ശ്രമിച്ച എരുമകളെ വനപാലർക്കും രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ എട്ട് മണിക്കാണ് കാട്ടെരുമകളുടെ തലകൊണ്ടുള്ള ഗുസ്തി ആരംഭിച്ചത്. തിരക്കുള്ള റോഡായിട്ടും അഞ്ചുവയസുള്ള എരുമകൾ പരസ്പരം വിട്ട് കൊടുത്തില്ല. കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടയിൽ ഇരുവരും കൊമ്പുടക്കി നിലത്ത് വീഴുകയും ചെയ്തു. എങ്കിലും പോരാട്ടം തുടർന്നു. ആളുകൾ കൂടിയതോടെ ഒപ്പം നാട്ടിലിറങ്ങിയ കാട്ടുപോത്തുകൾ തടിതപ്പി. രണ്ട് മണിക്കൂർനേരം അഭ്യാസം നീണ്ടു. 

സംഭവം കേട്ടറിഞ്ഞെത്തിയ വനപാലകർ രണ്ടു പേരെയും വേർപ്പെടുത്താൻ നോക്കിയെങ്കിലും നടന്നില്ല. പിന്നെ കൈയിൽ കരുതിയ മയക്കുമരുന്നുപയോഗിച്ച് ഗുസ്തിക്കാരെ മയക്കി കൊമ്പുകൾ മുറിച്ചുനീക്കി. ശേഷം ഇരുവരെയും വേർപ്പെടുത്തി. പക്ഷേ മയക്കം മാറേണ്ട സമയം കഴിഞ്ഞിട്ടും കാട്ടെരുമകൾ കണ്ണ് തുറന്നില്ലെന്ന് മാത്രം. മരുന്നിന്റെ അളവ് കൂടിപ്പോയതാണ് കാട്ടെരുമകൾ ചാകാൻ ഇടയാക്കിയതെന്ന അക്ഷേപവും സ്വീകരിച്ചാണ് വനപാലകർ മടങ്ങിയത്. പരാധീനതകള്‍ എണ്ണിപ്പറഞ്ഞ് ദേശീയ മാസ്റ്റേഴ്സ് അത്്്ലറ്റിക് മീറ്റിന് െവറ്ററന്‍താരങ്ങളുടെ തയാറെടുപ്പ്. സര്‍ക്കാര്‍ സഹായമോ അടിസ്ഥാനസൗകര്യങ്ങളോ ഇല്ലാതെയാണ് ഹൈദരാബാദിലെ മീറ്റിലേക്ക് കായികതാരങ്ങള്‍ തയാറെടുക്കുന്നത് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :