E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 02:12 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മരണത്തിന്റെ വിളിക്കു തൊട്ടു മുൻപ് പോസ്റ്റ് ചെയ്ത ഒരു വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

plane
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മരണത്തിനു തൊട്ടു മുൻപെടുത്ത ഒരു സെൽഫി.. അതെടുക്കുമ്പോൾ, അന്ത്യയാത്രയാണ് ഈ പറക്കലെന്ന ചിന്ത വിദൂരതയിൽപ്പോലുമില്ലായിരുന്നു. മറിച്ച് അണപൊട്ടിയ ആഘോഷമായിരുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യപ്പെട്ട ഈ വിഡിയോയിലുമുണ്ട് ആഘോഷത്തിമിർപ്പ്..

വിഡിയോയിൽ കാണുന്ന രണ്ടു പേരും ഇന്ന് ഇല്ല. പൊട്ടിത്തകർന്നു നദിയുടെ കയങ്ങളിൽ മുങ്ങിത്താഴ്ന്ന വിമാനത്തിനൊപ്പം അവരും ഈ ലോകത്തുനിന്നു വിടവാങ്ങി. അന്ത്യനിമിഷത്തിനു തൊട്ടു മുൻപെടുത്ത ആ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നു.

ഓസ്ട്രേലിയയിലുണ്ടായ ഒരു വിമാന ദുരന്തത്തിന്റെ ബാക്കിപത്രമാണിത്. എൻദാ കാക്റൗതിയും പാർട്ണർ പീറ്റർ ലിഞ്ചും കൊല്ലപ്പെട്ട സീപ്ലെയിൻ ദുരന്തത്തിന്റെ കണ്ണീരാണ് ഈ വിഡിയോ നിറയെ. കഴിഞ്ഞ 26ന് ഓസ്ട്രേലിയൻ ദിനാചരണത്തിന്റെ ഭാഗമായി നടന്ന എയർഷോയിൽ പങ്കെടുക്കാനാണ് പൈലറ്റായ പീറ്ററും എൻദായും പുറപ്പെട്ടത്.

കൂട്ടുകാരിയെ കോക്പിറ്റിലിരുത്തി ആഘോഷപ്പറക്കൽ. ഇതിനിടെ അവൾ മൊബൈലിൽ ഒരു സെൽഫി വിഡിയോയെടുത്തു. ഞങ്ങൾ പെർത്തിലാണ്. സ്കൈവർക്കിനു പറക്കുകയാണ്. ഹാപ്പി ഓസ്ട്രേലിയ ഡേ... ഇത്രയും പറഞ്ഞ് അവസാനിപ്പിക്കുന്ന വിഡിയോ എൻദാ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.. നിമിഷങ്ങൾക്കകം ദുരന്തം.. തകർന്നു തരിപ്പണമായി ചെറുവിമാനം സ്വാൻ നദിയിൽ തകർന്നുവീണു. എയർ ഷോ കാണാനെത്തിയ അറുപതിനായിരത്തോളം കാണികൾ നോക്കിനിൽക്കെയാണ് നെടുകെപ്പിളർന്ന വിമാനം നദിയിലേക്കു കൂപ്പുകുത്തിയത്.

ജിയോളജിസ്റ്റാണ് പൈലറ്റ് കൂടിയായ ലിഞ്ച്. എൻദാ പരസ്യ ചിത്രങ്ങളിലെ മോഡലാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :