E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 24 2017 12:18 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

8 സ്വർണ്ണമെഡൽ കൊണ്ട് അവൾ അമ്മയോടുള്ള കടംവീട്ടി ; ഇനി ലക്ഷ്യം ഐഎഎസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sowjanya
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രണ്ടുവർഷം മുമ്പായിരുന്നു അത്. ബാംഗ്ലൂർ യൂണിവേഴ്സിറ്റി ബിരുദഫലം വന്നപ്പോൾ ഒന്നാം റാങ്ക് സൗജന്യയ്ക്ക്. വീട്ടുവേല ചെയ്തു മകളെ പഠിപ്പിച്ച ആ അമ്മയുടെ കണ്ണുകൾ‌ സന്തോഷം കൊണ്ടു തുളുമ്പി. അമ്മയുടെ സ്വപന്ങ്ങൾ സാക്ഷാത്കരിച്ച മകളും ഏറെ സന്തോഷിച്ചു. പക്ഷേ ആ സന്തോഷത്തിന് അധികനാൾ ആയുസ്സില്ലായിരുന്നു. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിലെ മറ്റൊരു കുട്ടി പുനർമൂല്യനിർണ്ണയത്തിലൂടെ സൗജന്യയേക്കാൾ മാർക്കുനേടിയപ്പോൾ അവളുടെ ഒന്നാം റാങ്ക് നഷ്ടമായി.

എന്നാൽ ഇക്കുറി ബിരുദാനന്തര ബിരുദപ്പരീക്ഷയുടെ ഫലം വന്നപ്പോൾ 8 സ്വർണ്ണമെഡലുകളും ക്യാഷ് അവാർഡും നേടിയാണ് സൗജന്യ അമ്മയോടുള്ള കടംവീട്ടിയത്. ഏഴു വർഷം മുമ്പ് എസ്എസ്എൽസി പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന ഒരു ദിവസത്തിൽ അച്ഛനെ നഷ്ടപ്പെട്ടതാണ് അവൾക്ക്. അന്നുമുതൽ വീട്ടുവേല ചെയ്താണ് അമ്മ മകളെ പഠിപ്പിച്ചത്. തുച്ഛമായ വരുമാനത്തിൽ നിന്ന് മിച്ചംപിടിച്ച് അവർ മകൾക്കു കൂട്ടുനിന്നു.

അമ്മയുടെ കഷ്ടപ്പാടിനു സ്വർണ്ണമെഡൽ കൊണ്ട് മറുപടികൊടുത്ത പെൺകുട്ടി ഇനി പിഎച്ച്ഡി ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അതിനൊപ്പം ഐഎസ് നേടണം എന്നും മോഹമുണ്ട്. രണ്ടിനുമുള്ള പരിശ്രമം ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞൂവെന്നാണ് സൗജന്യ പറയുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :