E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 26 2017 04:44 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിത ഭാരം കുറയ്ക്കാൻ മുംബൈയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിത, ഭാരംകുറയ്ക്കാനുള്ള ചികൽസയ്ക്കായി മുംബൈയിൽ. സ്വദേശമായ ഈജിപ്റ്റിൽനിന്നും പ്രത്യേകം തയ്യാറാക്കിയ വിമാനത്തിലാണ് ആറുമാസംനീളുന്ന ചികിൽസയ്ക്കായി ഇമാൻ അഹമ്മദ് മുംബൈയിലെത്തിയിരിക്കുന്നത്. 

ഇമാൻ ഒരു സാധാരണസ്ത്രീയല്ല, ലോകത്തിലെ ഏറ്റവും ഭാരംകൂടിയ വനിത. അഞ്ഞൂറ് കിലോയാണ് നിലവിലെ തൂക്കം. അമിതവണ്ണത്തിന് പുറമേ, പ്രമേഹവും, ശ്വാസകോരോഗങ്ങളും എല്ലാമുണ്ട്. പക്ഷാഘാതത്തെ തുടർന്ന് കാലുകൾക്കും കൈകൾക്കും തളർച്ച ബാധിച്ചു. രോഗങ്ങൾ മൂർഛിച്ച് കിടക്കയിൽനിന്നും എഴുന്നേൽക്കാൻപോലും ആകില്ല. ഇതോടെ, ചികിൽസ ലഭ്യമായാൽ ലോകത്തെവിടെയും പോകാമെന്ന് തയ്യാറെടുത്തു. നിരവിധി രാജ്യങ്ങളിലെ ഡോക്ടർമാരുമായി സംസാരിച്ചു. ഒടുവിലാണ് തെക്കൻമുംബൈയിലെ സായ്ഫീ ആശുപത്രിയുമായി ഇമാന്റെ കുടുംബം ബന്ധപ്പെടുന്നത്. സംഭവംകേട്ട ആശുപത്രി അധികൃതർ ഇമാന് ഒരു ഉറപ്പുകൊടുത്തു. അമിതവണ്ണം ആറുമാസത്തിനുള്ളിൽ പകുതിയിലധികമായി കുറയ്ക്കാം. 

ഡോ.മുഫ്ദൽ ലക്ഡവാല സൗജന്യചികൽസയും വാഗ്ദാനംചെയ്തു. യാത്രസംബന്ധിച്ച് ആദ്യമുയർന്ന അനിശ്ചിതത്വം കേന്ദ്രമന്ത്രി സുഷമാസ്വരാജ് ഇടപെട്ട് പരിഹരിച്ചു. 4500കിലോമീറ്റർ സഞ്ചരിച്ച് ഇന്ത്യയിലെത്താൻ പ്രത്യേകവിമാനവും റെഡി. അങ്ങനെയാണ് ഇന്ത്യയിലേക്കെത്തുന്നത്. ആറുമാസമെങ്കിലും ചികിൽസവേണ്ടിവരുമെന്ന് മുംബൈയിലെ ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. ചികിൽസയ്ക്കും താമസത്തിനും എല്ലാംകൂടി അൻപത് ലക്ഷത്തോളംരൂപ ചെലവുവരും. നേരത്തെ 310കിലോ ഭാരമുള്ള ബ്രിട്ടീഷ് പൗരൻ ഇന്ത്യയിലെത്തി ചികിൽസതേടിയിരുന്നു. അന്ന് പകുതിയിലധികം ഭാരംകുറച്ച് സന്തോഷത്തോടെയാണ് ഇയാൾ മടങ്ങിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :