കാത്തിരിപ്പിന് വിരാമം; രൂപഭാവത്തിലും പ്രകടനത്തിലും അടിമുടി മാറ്റം; പുതുമകളുമായി 'ഥാർ'

thar
SHARE

ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് മഹീന്ദ്ര & മഹീന്ദ്ര പുത്തൻ ഥാറിനെ വിപണിയിൽ അവതരിപ്പിച്ചു. ഥാർ എന്ന പേരൊഴിച്ച് പൂർണമായും പുതുമകളുമായാണ് ഈ വാഹനം എത്തുന്നത്.  ഇതോടൊപ്പം തിരഞ്ഞെടുത്തവർക്കായി ഫ്രീഡം ഡ്രൈവും സംഘടിപ്പിച്ചു

MORE IN SPOTLIGHT
SHOW MORE
Loading...
Loading...