അവഗണനകളിലും പാര്‍ട്ടി ഈ നെ‍ഞ്ചിലുണ്ട്; ടി.ശശിധരന്‍റെ തുറന്നുപറച്ചില്‍

845x440_Sasidharan
SHARE

സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം തൃശൂരില്‍ നടക്കുമ്പോള്‍ അവിടുത്തുകാരനും ഡിവൈഎഫ്ഐയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ ടി.ശശിധരന് ചിലത് പറയാനുണ്ട്.  പാര്‍ട്ടിയില്‍ നടത്തിയ വിഭാഗീയ പ്രവര്‍ത്തനം, വി.എസ്.അച്ച്യുതാനന്ദനുമായുള്ള ആത്മബന്ധം, തെറ്റുതിരുത്തിയിട്ടും പാര്‍ട്ടി തുടരുന്ന അവണന... അങ്ങനെയങ്ങനെ. ചില ഏറ്റുപറച്ചില്‍. ചില സന്തോഷങ്ങള്‍. പറയാതെ പറയുന്ന ചില അതൃപ്തികള്‍. 

യൂ ട്യൂബില്‍ തരംഗമായ ശശിധരന്റെ ‘തീപ്പൊരി’ പ്രസംഗങ്ങളെക്കുറിച്ചും ഏറ്റവും ഒടുവിലായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച റേഷന്‍‌ കടയില്‍ സാധനം വാങ്ങാന്‍ പോകുന്ന അദ്ദേഹത്തിന്റെ  ചിത്രത്തെക്കുറിച്ചും ഒക്കെ സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റി അംഗമായ ശശിധരന്‍ മനസ് തുറക്കുന്നു. സിപിഎം മാള ഏരിയ കമ്മിറ്റി അംഗവുമായ ടി.ശശിധരനുമായി രഘുനാഥ് നാരായണന്‍ നടത്തിയ സംസാരം. 

MORE IN SPOTLIGHT
SHOW MORE