തേന്മഴ ചൊരിയുന്ന പാട്ടുമായി ഒരു മുത്തശ്ശി

muthassi
SHARE

ഒരു കാലത്ത് മലയാളികളുടെ മനസ് നിറച്ച ഗാനമാണ് ചക്കരപ്പന്തലിൽ തേന്മഴ ചൊരിയും ചക്രവർത്തി കുമാരാ എന്നത്. വർഷം എത്ര കഴിഞ്ഞാലും  വയലാർ എഴുതിയ ഇൗ നാടക ഗാനം മലയാളിക്കെന്നും ഹരമാണ്. പ്രത്യേകിച്ചും പഴയ തലമുറയക്ക്. അത്തരത്തിൽ തന്റെ പ്രിയഗാനം പാടിയ മുത്തശ്ശിയുടെ പാട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

മുത്തശ്ശിയുെട വിശദ വിവരങ്ങളൊന്നും ലഭ്യമല്ല. ആരോ മൊബൈലിൽ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പാട്ടിന്റെ വികാരം ഉൾക്കൊണ്ട് വളരെ ഉത്സാഹത്തോടെയാണ് മുത്തശ്ശി പാട്ട് പാടുന്നത്. 

MORE IN SPOTLIGHT
SHOW MORE