E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:13 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കൈപ്പുറം നാസറിന്റെ വീട്ടിൽ 47 പാമ്പിൻമുട്ടകൾ വിരിഞ്ഞു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

palakkad-snake
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊപ്പം∙കൈപ്പുറം നാസറിന്റെ ഇൻക്യുബേറ്ററിൽ സൂക്ഷിച്ച 47 പാമ്പിൻമുട്ടകളും വിരിഞ്ഞു. രണ്ടു മാസം മുൻപ് പാലക്കാട് പുതുനഗരം ‘മോഹന വിലാസം’ സോമന്റെ വീട്ടിൽ നിന്നാണ് പാമ്പിൻ മുട്ടകൾ കിട്ടിയത്.

വീടിനോടു ചേർന്ന മതിലിൽ പാമ്പും 50 മുട്ടകളുമുണ്ടെന്ന വിവരം അറിഞ്ഞു പുതുനഗരത്ത് എത്തിയ നാസറിന്റെ പരിശോധനയിൽ പാമ്പിനെ കണ്ടെത്തിയില്ലെങ്കിലും 47 മുട്ടകളും സഞ്ചിയിലാക്കി കൈപ്പുറത്തെ വീട്ടിലെ ഇൻക്യുബേറ്ററിൽ അടയിരുത്തി.

60 ദിവസം കൊണ്ട് 47 മുട്ടകളും വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്ത് ചാടി. മുട്ടകൾ വിരിഞ്ഞപ്പോൾ 47 എണ്ണവും ചേരയുടെതായിരുന്നു. ഇവ വനം വകുപ്പിനു കൈമാറുമെന്നു നാസർ പറഞ്ഞു.

Read More: Palakkad Local News