E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday October 11 2017 03:32 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

തന്നെക്കുറിച്ച് മകളുടെ കാഴ്ചപ്പാടറിയാൻ ഒരച്ഛൻ ചെയ്തത് ; ക്യൂട്ട് വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അച്ഛന്മാരെപ്പോഴും ഗൗരവത്തോടെ വേണം പെരുമാറാൻ എന്ന തിയറിയൊക്കെ പഴങ്കഥയായി. അമ്മമാരെപ്പോലെ തന്നെ മനസ്സുതുറന്നു സ്നേഹം പ്രകടിപ്പിക്കുന്നവരാണ് ന്യൂജനറേഷൻ അച്ഛന്മാർ.

തനിക്കൊരു പെൺകുഞ്ഞു പിറന്നപ്പോൾ  ലാ ഗാർഡിയ ക്രോസ് എന്ന അച്ഛൻ ഏറെ സന്തോഷിച്ചു. അവൾക്കു മൂന്നുവയസ്സു പ്രായമായപ്പോൾ അച്ഛനൊരു ആഗ്രഹം ഒരു അച്ഛൻ എന്ന നിലയിൽ മകൾക്ക് തന്നെപ്പറ്റിയുള്ള കാഴ്ചപ്പാട് എന്തായിരിക്കുമെന്നറിയാൻ അദ്ദേഹം മകളുമായി ഒരു കുഞ്ഞ് അഭിമുഖം തന്നെ നടത്തി.

തന്റെ മനസ്സിലുള്ള ചില സംശയങ്ങൾ അവളോട് തുറന്നു ചോദിച്ചു. കുസൃതിച്ചിരിയോടെ കുറുമ്പുകാട്ടിയും ഇരിപ്പിടത്തിൽ നിന്നും മറിഞ്ഞു വീഴാൻ തുടങ്ങിയും ഒക്കെ അവൾ അച്ഛനു കുറിക്കുകൊള്ളുന്ന മറുപടി തന്നെ നൽകി.

മകളുമായി നടത്തിയ അഭിമുഖത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ആ അച്ഛൻ സന്തോഷം പ്രകടിപ്പിക്കുന്നത്.