E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday December 14 2017 08:22 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പൊരിവെയിലിൽ കാറിനുള്ളിൽ കുട്ടിയെ തനിച്ചാക്കി രക്ഷിതാവ് ഷോപ്പിങ് തിരക്കിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

car-theft-new
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പൊരിവെയിലിൽ പാർക്ക് ചെയ്ത കാറിനുള്ളിൽ മൂന്നുവയസ്സുകാരിയെ തനിച്ചാക്കിയശേഷം രക്ഷിതാവ് ഷോപ്പിങ് തിരക്കിൽ. അവശയായ കുട്ടിക്ക് ഓട്ടോഡ്രൈവർമാരുടെ സമയോചിത ഇടപെടൽ രക്ഷയായി. ഇന്നലെ ഉച്ചയ്ക്കു ചാത്തന്നൂർ ജംക്‌ഷനിൽ കൊല്ലം ഭാഗത്തേക്കുള്ള ബസ് സ്റ്റാൻഡിനു സമീപമാണു സംഭവം. കുട്ടിയെ കാറിൽ ഇരുത്തി ഡോർ പൂട്ടിയ ശേഷം ബാങ്കിലും കടയിലേക്കുമായി രക്ഷിതാവ് പോയി. 

പൊരിവെയിലത്തു കിടന്ന കാറിനുള്ളിൽ ഏറെ നേരം കാത്തിരുന്ന കുട്ടി ചൂടിൽ വിയർത്തു കുളിച്ചു. കാറിനുള്ളിൽ അവശയായ കുട്ടി ഇരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട ഓട്ടോഡ്രൈവർമാർ ഹോം ഗാർഡിനെ വിവരം അറിയിച്ചു. രക്ഷപ്പെടുത്താൻ കാറിന്റെ ചില്ലുകൾ പൊട്ടിക്കാൻ ചിലർ ശ്രമിച്ചു. ഇതിനിടെ കാറിൽ കണ്ട ഫോൺ നമ്പറിൽ വിളിച്ചപ്പോൾ വീട്ടിൽ കിട്ടി. ഇവർ വിവരം അറിയിച്ചതോടെ രക്ഷിതാവ് എത്തി ഡോർ തുറന്നു രക്ഷപ്പെടുത്തി.