E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഓൺലൈൻ തട്ടിപ്പ്;ഷർട്ട് വരുത്തിയവർക്കു ലഭിച്ചതു മൊബൈൽ ഫോൺ കവറുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kozhikode-mobile-cover
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോഴിക്കോട്∙ റെഡിമെയ്ഡ് ഷോപ്പിലേക്ക് ഓൺലൈൻ വഴി മൊത്ത വ്യാപാരിയിൽ നിന്നു ഷർട്ട് വരുത്തിയവർക്കു ലഭിച്ചതു മൊബൈൽ ഫോൺ കവറുകൾ. ഓൺലൈൻ വ്യാപാര സൈറ്റായ ക്വിക്കറിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന എംആർഎസ് എന്റർപ്രൈസ് എന്ന സ്ഥാപനത്തിൽ നിന്നാണ് ഷർട്ടുകൾ വാങ്ങാൻ ഓർഡർ നൽകിയത്. തുടർന്നുള്ള ആശയവിനിമയം വാട്സാപ് വഴിയായിരുന്നു. ഷർട്ടുകളുടെ പടം അയച്ചു നൽകി. 10000 രൂപയ്ക്കെങ്കിലും സാധനം വാങ്ങണമെന്ന് എംആർഎസുകാർ ആവശ്യപ്പെട്ടു. സ്ഥാപനത്തിന്റെ കറന്റ് അക്കൗണ്ട് നമ്പരും നൽകി. 

കടയിലേക്കു നേരത്തെ ഓൺലൈൻ വഴി പലരിൽ നിന്നും വസ്ത്രങ്ങൾ വരുത്തിയിട്ടുള്ളതിനാൽ അക്കൗണ്ടിൽ പണം അടച്ചു. കഴിഞ്ഞ ദിവസം കുറിയർ വഴി എത്തിയ പാഴ്സൽ തുറന്നു നോക്കിയപ്പോഴാണ് മൊബൈൽ ഫോൺ കവറുകൾ കണ്ടെത്തിയത്. ഇവരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നമ്പർ ബ്ലോക്ക് ചെയ്തു. ഓൺലൈൻ തട്ടിപ്പു വഴി പണം നഷ്ടപ്പെട്ടതായി കാണിച്ചു കടയുടമ കുണ്ടായിത്തോട് കല്ലട വീട്ടിൽ മുഹമ്മദ് സലീം നടക്കാവ് പൊലീസിൽ പരാതി നൽകി.

കൂടുതൽ വാർത്തകൾക്ക്