E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പൈലറ്റ് ക്യാബിൽ നിന്നും അതിശയകരമായ കാഴ്ച, വിമാന ലാൻഡിങ് വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

plane-landing.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചകൾ കാണുന്നവരാണ് വിമാനപൈലറ്റുമാർ. പൈലറ്റിന്റെ ക്യബിനിൽ നിന്നും അതിശയകരമായ എല്ലാ കാഴ്ചകളും കാണാം. ലാൻഡിങ്ങും ടേക്ക് ഓഫും ഇത്ര സുന്ദരമായി ആസ്വദിക്കാൻ കഴിയുന്ന മറ്റൊരു വ്യക്തിയും ഉണ്ടാകില്ല.

പൈലറ്റിന്റെ സീറ്റിൽ നിന്നുള്ള ഈ കാഴ്ചകൾ ചിലപ്പോൾ നിങ്ങൾക്ക് അൽപ്പം ബുദ്ധിമുട്ടും തോന്നിയേക്കാം, ഭയപ്പെടുത്തിയേക്കാം. ഇത്തരം ഒരു വിഡിയോയാണ് ഖത്തർ എയർവെയ്സ് പൈലറ്റ് സന്ദീപ് വർമ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോക്പിറ്റിൽ നിന്ന് പകർത്തിയ ഈ മനോഹരമായ പോയിന്റ്-ഓഫ്-വ്യൂ ക്ലിപ്പ് ട്വിറ്ററിൽ ഹിറ്റായി കഴിഞ്ഞു. വിമാനം റൺവേയിൽ ഇറങ്ങുന്നതിന് തൊട്ടുമുൻപുള്ള കാഴ്ചകളും വിഡിയോയിൽ കാണാം. 

പൂർണരൂപം വായിക്കാം