E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:02 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കടുവയും മുതലയും തമ്മിൽ പൊരിഞ്ഞ യുദ്ധം; അവസാനം സംഭവിച്ചത്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

tiger1-new
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അമേരിക്കൻ കടുവയും മുതലയും തമ്മിലുള്ള ശത്രുത പൊരിഞ്ഞ യുദ്ധമായാൽ എങ്ങനെയിരിക്കും? ഇരുവരും തമ്മിലുള്ള കടുത്ത യുദ്ധത്തിനാണ് ബ്രസീലിലെ ത്രീ ബ്രദേഴ്സ് നദിയുടെ തീരം സാക്ഷിയായത്. 

tiger1-2-new

അവസാനം പോരാട്ടത്തിൽ കടുവ മുതലയെ തോൽപ്പിച്ചു കളഞ്ഞു. ഈ യുദ്ധം ക്യാമറയിൽ പകർത്താൻ ഭാഗ്യം സിദ്ധിച്ചതാകട്ടെ വൈൽഡ് ലൈഫ് ഫിലോസഫർ ക്രിസ് ബ്രൻസ്ക്കില്ലിനും. 50 നടുത്ത് ചിത്രങ്ങളാണ് ഇദ്ദേഹം എടുത്തത്. പൊരിഞ്ഞ പോരാട്ടത്തിൽ തോൽപ്പിച്ച ശേഷം ഇരയുമായി കാട്ടിൽ മറഞ്ഞു കടുവ. വിശ്വ വിഖ്യാതമായ സ്കൾ ക്രഷിങ് ട്രിക്കാണ് എതിരാളിയെ തറപറ്റിക്കാൻ കടുവ ഉപയോഗിച്ചതെന്നാണ് ബ്രൻസ്ക്കില്ലിന്റെ കണ്ടെത്തൽ.

tiger4