E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഫെയ്സ്ബുക്ക് വഴി വിവാഹപ്പരസ്യം നൽകിയ യുവാവ് മനസ്സിനിണങ്ങിയ പെൺ‌കുട്ടിയെ കണ്ടെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

facebook-matrimony
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫെയ്സ്ബുക്കിലൂടെ ജീവിത പങ്കാളിയെ കണ്ടെത്തുന്ന യുവതലമുറയെ ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ജൂലൈ 28 ന് രഞ്ജിഷ് മഞ്ചേരി എന്ന യുവാവ് ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തത്. അതൊരു വിവാഹപ്പരസ്യമായിരുന്നു.

'' എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അന്വേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കിൽ അറിയിക്കണം. എനിക്ക് 34 വയസ്. കണ്ടിഷ്ടപ്പെടണം, മറ്റ് ഡിമാന്റുകളില്ല, ജോലി; പ്രൊഫഷണൽ ഫൊട്ടോഗ്രാഫർ. ഹിന്ദു. ജാതിവിഷയമല്ല. അച്ഛനും അമ്മയും വിവാഹിതയായ സഹോദരിയുമുണ്ട്. ഫെയ്സ്ബുക്ക് മാട്രിമോണി ഇങ്ങനെ പ്രയോജനപ്പെടുത്താം എന്ന ആശയം എന്റേതല്ല. അദ്ദേഹത്തിന്റെ പേര് പിന്നീട് പറയാം''.

രഞ്ജിഷിന്റെ വ്യത്യസ്തമായ വിവാഹപ്പരസ്യം വളരെപ്പെട്ടന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. തുടർന്ന് നിരവധി ആലോചനകളെത്തിയെന്നും രഞ്ജിഷ് അറിയിച്ചിരുന്നു. എന്നാൽ ഇക്കുറി രഞ്ജിഷിനു പങ്കുവെയ്ക്കാനുണ്ടായിരുന്നതൊരു സന്തോഷ വാർത്തയാണ്. ''ജീവിത പങ്കാളിയെ കിട്ടി. സമയമാകുമ്പോൾ എല്ലാവരെയും അറിയിക്കും. സഹകരിച്ചവർക്കെല്ലാം നന്ദി. ഫെയ്സ്ബുക്ക് മാട്രിമോണി ഉപകാരപ്പടട്ടെ''. 

വ്യത്യസ്തമായ ആശയത്തിലൂടെ മനസ്സിനിണങ്ങിയ പെൺകുട്ടിയെ കണ്ടെത്തിയതിന്റെ സന്തോഷം രഞ്ജിഷ് പങ്കുവയ്ക്കുന്നതിങ്ങനെയാണ്.