E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

നടുറോഡിൽ യുവതി പ്രസവിച്ചു; ശകാരവർഷവുമായി ഓടിയടുത്ത മുതിർന്ന സ്ത്രീകൾ ചെയ്തത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

new-born-baby പ്രതീകാത്മക ചിത്രം
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടുറോഡിൽ അതും പട്ടാപ്പകൽ ഒരു യുവതി വസ്ത്രമഴിച്ചാൽ ആളുകളെങ്ങനെ പ്രതികരിക്കും? കൂക്കി വിളിച്ചും ചീത്ത വിളിച്ചും അവരെ അതിൽ നിന്നു പിന്തിരിപ്പിക്കാനേ ആൾക്കൂട്ടം ശ്രമിക്കൂ. എന്നാൽ  ചൈനയിലെ ആൾത്തിരക്കേറിയ ചന്തയിൽവെച്ച് പ്രസവവേദന വന്ന ആ അമ്മയ്ക്ക് മറ്റൊന്നും ചെയ്യാൻ ആവുമായിരുന്നില്ല. പ്രസവവേദനയുടെ സംഭ്രമം മൂലം അവർ ധരിച്ചിരുന്ന പാന്റഴിച്ചു. ആക്രോശവവുമായി പാഞ്ഞടുത്ത മുതിർന്ന സ്ത്രീകൾ നോക്കിനിൽക്കെ അവൾ തെരുവിൽ പ്രസവിച്ചു.

ഈ ദൃശ്യങ്ങൾ കണ്ട് അവളെ ചീത്ത പറഞ്ഞ സ്ത്രീകൾ പോലും എന്തുചെയ്യണമെന്നറിയാതെ അങ്കലാപ്പിലായി. പ്രസവിച്ചു നിലത്തുവീണ കുഞ്ഞിനരുകിൽ ആ അമ്മ കുത്തിയിരുന്നു. അടുത്തു നിന്ന് നിർദേശങ്ങൾ നൽകിയതല്ലാതെ ആദ്യമൊന്നും സ്ത്രീകൾ ഈ അമ്മയുടെയും കുഞ്ഞിന്നെയും സഹായിക്കാൻ ധൈര്യം കാട്ടിയില്ല. പൊക്കിൾക്കൊടി കഴുത്തിൽച്ചുറ്റി കുഞ്ഞിന്റെ ജീവനു വല്ലതും പറ്റിക്കാണുമോ എന്ന ആശങ്കയിൽ അതിലൊരു സ്ത്രീ അമ്മയെയും കുഞ്ഞിനെയും സഹായിക്കാൻ മുന്നോട്ടു വന്നു.

പൂർണരൂപം വായിക്കാം