വീണ്ടും വീണ്ടും കാണാൻ തോന്നുന്ന രസകരമായ ഒരു പിറന്നാൾ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റ്. ഏറെ ക്യൂട്ടായ ഒരു സുന്ദരിവാവ കേക്ക് കൈകൊണ്ട് മുറിച്ചെടുക്കുന്നതും അത് അച്ഛനും അമ്മയ്ക്കും നൽകുന്നതുമാണ് വിഡിയോയിൽ. നിഷ്കളങ്കമായും യാഥാർഥ്യബോധത്തോടെയും എടുത്തിരിക്കുന്ന പിറന്നാൾ വിഡിയോ ഇതിനോടകം ആയിരങ്ങളാണ് കണ്ടത്. 30 സെക്കന്റുള്ള വിഡിയോ ഒരു തവണ കണ്ടാൽ പിന്നേയും കാണാൻ തോന്നും എന്നതാണ് പ്രത്യേകത. വിഡിയോ കാണാം;
Advertisement