E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 20 2017 09:23 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ലോകം വിസ്മയത്തോടെ കണ്ടിരുന്നു, ലോകത്തിലെ ഏറ്റവും വലിയ ഓഫീസിലെ അത്ഭുത കാഴ്ചകൾ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

apple-office
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കലിഫോര്‍ണിയയിലെ ലോകാദ്ഭുതമാണ് സ്റ്റീവ് ജോബ്സ് തിയേറ്റർ എന്നുപറഞ്ഞാൽ അതിശയോക്തിയാവില്ല. കമ്പനിയുടെ പത്താം വാർഷികം ആഘോഷിച്ചത് ഇവിടെയാണ്. ആപ്പിള്‍ കമ്പനിയുടെ ഭാവി ആസ്ഥാനമായ ആപ്പിള്‍ പാര്‍ക്കിലെ ഓഡിറ്റോറിയമാണിത്. സമൂഹമാധ്യമങ്ങളിൽ സ്റ്റീവ് ജോബ്സ് തിയറ്ററിന് വലിയ പുകഴ്ത്തലാണ് കിട്ടുന്നത്. ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ സ്മരണയ്ക്കാണ് ഈ അതിനൂതന സ്മാരകം.

2005ല്‍ ആണ് ജോബ്‌സ് മള്‍ട്ടി ടച്ച് സാധ്യമായ ഒരു ഫോണ്‍ നിര്‍മിക്കുന്ന കാര്യം ഭാവനയില്‍ കാണുന്നത്. ഒരു കൂട്ടം എൻജിനീയര്‍മാരെയും കൂട്ടി ജോബ്‌സ് ഫോൺ നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയത്. പ്രൊജക്ട് പേപിള്‍ 2 (Project Purple 2) എന്നായിരുന്നു ഈ പദ്ധതിയുടെ പേര്. പത്താം ജന്മവാര്‍ഷികം ആഘോഷിക്കുന്ന ഐഫോണ്‍ പുറത്തിറക്കിയത് ജോബ്‌സിന്റെ പേരിലുള്ള ഓഡിറ്റോറിയത്തിലാക്കിയത് എന്തുകൊണ്ടും ഉചിതമാണെന്നാണ് ടെക് ലോകം വിലയിരുത്തുന്നത്.  

ഒരു മൈല്‍ ചുറ്റളവാണ് വര്‍ത്തുള ആകൃതിയിലുള്ള ആപ്പിള്‍ പാര്‍ക്കിന്റെത്. അഞ്ചു ബില്ല്യന്‍ ഡോളര്‍ ഇതു നിര്‍മിക്കാന്‍ വേണ്ടിവന്നുവെന്നാണ് റിപ്പോർട്ട്. സ്‌പെയ്‌സ് ഷിപ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഈ ആപ്പിള്‍ ക്യാമ്പസ് 175 ഏക്കറിലാണ് നിര്‍മിതച്ചിരിക്കുന്നത്. ആയിരം പേര്‍ക്ക് ഇരിക്കാവുന്നതാണ് സ്റ്റീവ് ജോബ്‌സ് ഓഡിറ്റോറിയം. 2014ല്‍ ആണ് ആപ്പിള്‍ പാര്‍ക്കിന്റെ പണി തുടങ്ങിയത്. ഇവിടം ഭാവിയില്‍ 12,000 ജോലിക്കാരെ നിയമിക്കുമെന്നാണ് ആപ്പിൾ പറയുന്നത്.   

പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടാണ് പാർക്കിന്റെ നിര്‍മാണ പ്രവര്‍ത്തനമെന്നും അവകാശവാദമുണ്ട്. ദൈനംദിന ഉപയോഗത്തില്‍ അമിതമായി ഊര്‍ജ്ജ നഷ്ടം വരാത്ത രീതിയിലാണ് കെട്ടിടങ്ങള്‍ പണിയുന്നത്. ഇവിടെയുള്ള ക്യാമ്പസിന്റെ പ്രവര്‍ത്തനോര്‍ജ്ജം പൂര്‍ണ്ണമായും പുതുക്കി ഉപയോഗിക്കാവുന്നതാണ് എന്നതും കമ്പനിയുടെ കഴിവു വിളിച്ചോതുന്നു.  

ജീവനക്കാർക്ക് ഇവിടെ താമസിച്ചു ജോലി ചെയ്യാനും സൗകര്യമുണ്ട്. 11,000 കാറുകൾ പാർക്ക് ചെയ്യാം. ഗവേഷണ പദ്ധതികൾക്കുള്ള ലാബുകൾ, 3000 പേർക്കിരിക്കാവുന്ന കഫെ, വലിയ ഓഡിറ്റോറിയം തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.  

പൂർണരൂപം