E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday September 21 2017 10:25 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സൗന്ദര്യ സങ്കൽപങ്ങളെ മാറ്റിയെഴുതി സാറ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Sara-Geurts സാറ ഗേട്ട്സ്
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സൗന്ദര്യ സങ്കൽപങ്ങളെ മാറ്റിയെഴുതുകയാണ് സാറ ഗേട്ട്സ് എന്ന അമേരിക്കന്‍ മോഡൽ. പത്തു വയസ്സുള്ളപ്പോഴാണ് ശരീരം മുഴുവൻ ചുക്കിചുളിയുന്ന അപൂർവ  രോഗം സാറയ്ക്ക് പിടിപെട്ടത്. ഡെർമാറ്റോപരാസിസ് എന്ന ഇൗ രോഗത്തെതുടർന്ന് ചെറുപ്പത്തിലെ തന്നെ പ്രായമായ ആളുകളുടെ ശരീര പ്രകൃതിയായിരുന്നു സാറയ്ക്ക്. ചർമ്മത്തിൽ കണ്ടിരിക്കേണ്ട പ്രോട്ടീൻ ഘടകമായ കൊളഗന്റെ അസാന്നിധ്യമായിരുന്നു രോഗത്തിനു കാരണം. 

എന്നാൽ ശരീരത്തിന്റെ വൈകല്യങ്ങളെ മറയ്ക്കാതെ, അതൊരു പുറം ചട്ടയായി കരുതികൊണ്ട് രോഗത്തിനെതിരെ പൊരുതി. ഇരുപത്തിയാറു വയസ്സുള്ള സാറാ നാണിക്കാതെയാണ് തന്റെ ചുളിവുള്ള സൗന്ദര്യത്തെ ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ചത്. അമേരിക്കയിലെ ലൊസാഞ്ചൽസിൽ താമസിക്കുന്ന സാറാ തന്റെ ജീവിതകഥയെ ഉദ്ധരിച്ച് കഥകൾ പ്രസിദ്ധപ്പെടുത്തിട്ടുണ്ട്. സാറായെക്കുറിച്ച് അവസാനം പുറത്തിറങ്ങിയ വിഡിയോ ഏകദേശം 20 ലക്ഷം ആളുകളാണ് കണ്ടത്. നമ്മെ അസ്വസ്ഥപ്പെടുത്തുന്നവരെ വകവയ്ക്കാതെ നമ്മള്‍ വ്യത്യസ്തരാണ് എന്നു കാണിക്കുകയാണ് വേണ്ടത് എന്നാണ് സ്ത്രീകൾക്കായുള്ള സാറാ ഗേട്ട്സിന്റെ ഉപദേശം.