E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 18 2017 07:35 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കതിർമണ്ഡപത്തിൽ വരൻ അലറി ബഹളം വച്ചു പരിഭ്രാന്തി സൃഷ്ടിച്ചു; വിവാഹം മുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

wedding.jpg.image.784
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിതുര∙ മുഹൂർത്തസമയത്തു കതിർമണ്ഡപത്തിൽ വരൻ അലറി ബഹളം വച്ചു പരിഭ്രാന്തി സൃഷ്ടിച്ചതിനെ തുടർന്നു വിവാഹം മുടങ്ങി. വിതുരയിലെ പ്രമുഖ കല്യാണമണ്ഡപത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വധുവിനെ മണ്ഡപത്തിലേക്കു ആനയിക്കുമ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വരൻ പൂക്കൾ വാരിയെറിയുകയും ആർത്ത് അട്ടഹസിക്കുകയും ചെയ്തെന്നു ദൃക്സാക്ഷികൾ പറഞ്ഞു. 

തുടർന്നു വിവാഹത്തിനെത്തിയവരൊക്കെ കാര്യമെന്തെന്ന് അറിയാതെ അന്തിച്ചുനിന്നു. വിവാഹം അലങ്കോലപ്പെട്ടതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി ബന്ധുക്കൾ. തുടർന്നു വധുവിന്റെ വീട്ടുകാർ വിതുര പൊലീസിൽ പരാതി നൽകി. എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം മണ്ഡപത്തിലെത്തി കാര്യങ്ങൾ തിരക്കി. 

ഇരുവീട്ടുകാരെയും സ്റ്റേഷനിൽ വിളിപ്പിച്ചു ചർച്ച നടത്തിയെങ്കിലും വിവാഹത്തിൽ നിന്നും പിന്മാറാൻ വധുവിന്റെ വീട്ടുകാർ തീരുമാനിച്ചെന്നും പൊലീസ് അതിനെ പിന്തുണച്ചെന്നും വിതുര എസ്ഐ: എസ്.എൽ.പ്രേംലാൽ പറഞ്ഞു.