E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday January 22 2018 09:54 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ബ്ലൂവെയ്‌ൽ: 15–ാം നിലയില്‍ നിന്ന് പെൺകുട്ടി ചാടി, വീണത് കാറിനു മുകളിൽ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

blue-whale.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത കില്ലർ ഗെയിം ബ്ലൂവെയ്‌ൽ ജീവനൊടുക്കൽ തുടരുകയാണ്. ഇന്ത്യയ്ക്ക് പുറമെ വിദേശ രാജ്യങ്ങളിലും ബ്ലൂവെയ്‌ൽ കളിച്ച് പെൺകുട്ടികളും ആൺകുട്ടികളും ജീവനൊടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം റഷ്യയിൽ ഒരു പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു.

ബ്ലൂവെ‌യ്‌ൽ അവസാന ടാസ്ക് പ്രകാരം അമ്പതാം നിലയിൽ നിന്നാണ് പെൺകുട്ടി ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. എന്നാൽ താഴെ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് പെൺകുട്ടി വീണത്. പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ചാടാൻ ശ്രമിക്കുന്നതിന്റെയും കാറിന് മുകളിൽ വീഴുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതേ സ്ഥലത്ത് തന്നെയാണ് മാസങ്ങൾക്ക് മുൻപ് രണ്ടു പെൺകുട്ടികൾ കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ആറു മാസത്തിനിടയിൽ ബ്ലൂവെയ്‌ൽ കളിച്ച് സ്വയം വെടിയേറ്റ് 130 പേരാണ് റഷ്യയിൽ മാത്രം ജീവനൊടുക്കിയത്.