E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday September 19 2017 01:31 PM IST

Facebook
Twitter
Google Plus
Youtube

വീണ്ടും റാണിയായി ഐശ്യര്യ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

aiswarya-rai
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

aiswarya5

ഐശ്വര്യ റായ് എന്തു ചെയ്താലും വലിയ വാർത്തയാണ്. റെഡ് കാർപറ്റിലും  ക്ഷേത്രത്തിലുമെല്ലാം ഐശ്വര്യയാണ് താരം. കടുംചുവപ്പു സാരിയിൽ രാജകീയ ലുക്കിലുള്ള ബോളിവുഡ് താരം ഐശ്വര്യ റായിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഗണേശ ചതുര്‍ഥിയോടനുബന്ധിച്ച് മുംബൈയില്‍ ഗണേശ വിഗ്രഹം തൊഴാന്‍ എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ഇവ. റാണിയെപ്പോലെ തോന്നിക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഐശ്വര്യയുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ വൈറലായി. ചിത്രങ്ങൾ കാണാം;

aiswarya3