ഗൗരവം മാറ്റി തിരുവോണനാളിൽ പേരകുട്ടികൾക്കൊപ്പം ഓണപ്പാട്ട് പാടി മണിയാശാൻ. മന്ത്രിയുടെ ഒൗദ്യോഗികഫെയ്സ്ബുക്ക് പേജിലാണ് മന്ത്രിയുടെ ഓണപ്പാട്ട്. ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ... എന്ന പാട്ടാണ് മന്ത്രിയും പേരക്കുട്ടികളും ചേര്‍ന്ന് പാടുന്നത്. പതിവ് ഗൗരവങ്ങൾ ഏതുമില്ലാതെ പേരകുട്ടികളോടൊപ്പം ഉല്ലാസവാനായിട്ടാണ് മന്ത്രി വീഡിയോയിൽ. വീഡിയോയുടെ അവസാനം എല്ലാവർക്കും ഹാപ്പി ഓണം ആശംസിക്കാനും മന്ത്രി മറന്നില്ല.
More in Spotlight
-
വിവാഹം കഴിഞ്ഞു; പഠനം നിർത്തി; എന്നിട്ടും പിന്തിരിഞ്ഞില്ല; ലക്ഷ്യം നേടിയ പെണ്ണ്
-
മകൻ ആന്ധ്രയിൽ കുടുങ്ങി; തിരിച്ചെത്തിക്കാൻ 1400 കിലോമീറ്റർ സ്കൂട്ടറിൽ അമ്മ
-
വരന് ഒന്ന് വധു രണ്ട്, ക്ഷണക്കത്ത് കണ്ട് നാട്ടുകാർ ഞെട്ടി
-
അതെ ഞാൻ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുകയാണെന്ന് ഖുശ്ബു
-
സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന്റെ പിന്നിലെ യഥാർഥ്യം
-
വിമാനത്തില്‍ ആദ്യം പാറ്റ; പിന്നെ വ്യാജബോംബ്
-
ഉറക്കമുണർന്നപ്പോൾ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ കോടികൾ
-
ബഹിരാകാശത്തും 'പ്രേത' ശബ്ദം, ഭയപ്പെടുത്തും നാസപുറത്തുവിട്ട ശബ്ദങ്ങൾ
-
മകളുടെ വീഡിയോ വൈറലായി , അച്ഛന്റെ ജോലി തെറിച്ചു
-
കവര്‍ച്ചയ്ക്കു ശേഷം ഭിത്തിയില്‍ ചുവരെഴുത്ത്; സി.ഐയെ വെല്ലുവിളിച്ച കള്ളന് കുടുങ്ങി
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
related stories
Advertisement
Tags:
spotlight