സഹപാഠിയുമായുള്ള കല്യാണം കഴിയുമ്പോൾ രാജകുമാരി പദവി പോകുമെങ്കിലും ജപ്പാനിലെ മാകോ അകിഷിനോ സന്തോഷവതിയാണ്. ജപ്പാൻ ചക്രവർത്തി അകിഹിതോയുടെ കൊച്ചുമകളായ മാകോയും കാമുകൻ കെയി കൊമുറോയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി പ്രഖ്യാപനം വന്നതിനൊപ്പമാണ്, രാജകുടുംബപദവി നഷ്ടപ്പെടുന്നതിൽ ദുഃഖമില്ലെന്നു രാജകുമാരി മനസ്സുതുറന്നത്. രാജകുടുംബത്തിനുമപ്പുറം സ്വന്തം ജീവിതം വേണമെന്നു കുട്ടിക്കാലം മുതൽ ആഗ്രഹിച്ചിരുന്നു. ജപ്പാൻ പാരമ്പര്യമനുസരിച്ച്, സാധാരണക്കാരനെ വിവാഹം ചെയ്യുന്ന വനിതാ രാജകുടുംബാംഗം പിന്നെ സാധാരണക്കാരിയാണ്. എന്നാൽ പുരുഷന്മാർക്ക് ഈ വ്യവസ്ഥ ബാധകമല്ല. അകിഹിതോ ചക്രവർത്തിയും രണ്ട് ആൺമക്കളും വിവാഹം ചെയ്തതു രാജകുടുംബാംഗങ്ങളെയല്ല.
More in Spotlight
-
വിവാഹം കഴിഞ്ഞു; പഠനം നിർത്തി; എന്നിട്ടും പിന്തിരിഞ്ഞില്ല; ലക്ഷ്യം നേടിയ പെണ്ണ്
-
മകൻ ആന്ധ്രയിൽ കുടുങ്ങി; തിരിച്ചെത്തിക്കാൻ 1400 കിലോമീറ്റർ സ്കൂട്ടറിൽ അമ്മ
-
വരന് ഒന്ന് വധു രണ്ട്, ക്ഷണക്കത്ത് കണ്ട് നാട്ടുകാർ ഞെട്ടി
-
അതെ ഞാൻ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുകയാണെന്ന് ഖുശ്ബു
-
സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന്റെ പിന്നിലെ യഥാർഥ്യം
-
വിമാനത്തില്‍ ആദ്യം പാറ്റ; പിന്നെ വ്യാജബോംബ്
-
ഉറക്കമുണർന്നപ്പോൾ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ കോടികൾ
-
ബഹിരാകാശത്തും 'പ്രേത' ശബ്ദം, ഭയപ്പെടുത്തും നാസപുറത്തുവിട്ട ശബ്ദങ്ങൾ
-
മകളുടെ വീഡിയോ വൈറലായി , അച്ഛന്റെ ജോലി തെറിച്ചു
-
കവര്‍ച്ചയ്ക്കു ശേഷം ഭിത്തിയില്‍ ചുവരെഴുത്ത്; സി.ഐയെ വെല്ലുവിളിച്ച കള്ളന് കുടുങ്ങി
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
related stories
Advertisement
Tags:
spotlight