E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇതാ അജുവിന്റെ നാല് കൺമണികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

aju-kids
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓണം ലക്കം വനിതയുടെ കവര്‍പേജിന് ഒരു പ്രത്യേകതയുണ്ട്. നടന്‍ അജു വര്‍ഗീസും നാലു മക്കളുമാണ് വനിതയുടെ കവര്‍പേജിന്റെ പ്രധാനആകർഷണം.

‘കഴിഞ്ഞ ഓണത്തിന് ജേക്കും ലൂക്കും എത്തിയിരുന്നില്ല. സെപ്റ്റംബര്‍ 24 ആണ് അവരുടെ പിറന്നാൾ. ഒക്ടോബര്‍ 28ന് ഇവാനും ജുവാനയ്ക്കും മൂന്നുവയസ്സു തികയും. കുഞ്ഞുങ്ങള്‍ വന്ന ശേഷമുള്ള ആദ്യ ഓണമായതിനാല്‍ ഈ ഓണത്തിന് ഇരട്ടിമധുരമുണ്ട്. ഞാനും അനിയത്തിയും തമ്മില്‍ പത്തുവയസ്സിന്റെ വ്യത്യാസമുണ്ട്. കുട്ടിയായിരുന്നപ്പോള്‍ അവളെ എടുത്തു നടക്കുമായിരുന്നു.

കുടുംബത്തിലെ എല്ലാ കുട്ടികളുമായും ഞാനന്ന് തല്ലുണ്ടാക്കും. ജോയും ഇവാനും വന്നപ്പോള്‍ കമഴ്ന്നുവീണ ശേഷമാണ് എടുക്കാന്‍ ധൈര്യമായത്. ജേക്കിനെയും ലൂക്കിനെയും രണ്ടുമൂന്നാഴ്ച ഇന്‍കുബേറ്ററില്‍ കിടത്തിയിട്ടാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. അന്നു മുതല്‍ അവരെ എടുക്കാന്‍ തുടങ്ങി.

ഇളയവരോട് ജോയ്ക്കും ഇവാനും വലിയ സ്‌നേഹമൊക്കെയാണ്. ഓടിവന്ന് കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കും. പക്ഷേ, ഒന്നൊന്നര പിടിത്തമായിരിക്കും. ഇടയ്ക്ക് സ്‌നേഹത്തോടെ തല്ലുമുണ്ട്. കാണുമ്പോള്‍ നാടോടിക്കാറ്റിലെ വിജയന്റെ കവിളിലെ ദാസന്റെ തല്ലാണ് ഓര്‍മ വരുന്നത്. കളിയും ബഹളവും കാരണം മൂത്തവരെ രണ്ടിനേയും പ്ലേ സ്‌കൂളില്‍ വിടുന്നു. ആ സമയത്ത് മാത്രം വലിയ ബഹളമില്ല.’ അജു പറയുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം–