E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 04:02 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

നടുവേദന മാറ്റാൻ 'കൂടംസ്വാമി'യുടെ കൂടം കൊണ്ടുള്ള അടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വൈദ്യശാസ്ത്രം അനുദിനം പുരോഗമിക്കുമ്പോഴും നാട്ടുമരുന്നുകളും ചികിത്സകളും തേടിപോകുന്നവരുടെ എണ്ണം കുറവല്ല. ഇത്തരം അശാസ്ത്രീയെ വൈദ്യപരീക്ഷണങ്ങൾ കാരണം നിത്യരോഗത്തിലേക്കും അപകടത്തിലേക്കും നിരവധിപ്പേരാണ് വീണുപോകുന്നത്. നടുവേദനമാറാൻ രോഗിയുടെ പുറം മുതൽ കാൽ വരെ കൂടം കൊണ്ട് അടിക്കുന്ന ചികിത്സാരീതി സമൂഹത്തിൽ വൈറലായിരിക്കുകയാണ്. കൂടം സ്വാമിയിൽ വിശ്വസിച്ച് നിരവധിയാളുകളാണ് വിട്ടുമാറാത്ത നടുവേദനയ്ക്ക് ചികിത്സതേടിയെത്തിയിരിക്കുന്നത്. നടു വളയ്ക്കാൻ പോലും കഴിയാത്ത രോഗി ചികിത്സയ്ക്ക് ശേഷം നിവർന്നും കുനിഞ്ഞെണീറ്റും സുഖപ്പെട്ട് പോകുന്ന ദൃശ്യവും വിഡിയോയിൽ കാണാം. കൂടം സ്വാമിയുടെ യഥാർത്ഥ പേരെന്താണ് എന്ന് വെളിപ്പെട്ടിട്ടില്ല എങ്കിലും മഹാരാഷ്ട്രയിലെ ലാതൂറിലാണ് ഈ വിചിത്രമായ ചികിത്സകനുള്ളത്.

ശക്തമായി കൂടം കൊണ്ട് നടുവിന് അടിച്ചിട്ടും സ്വാമിയെ വിശ്വസിച്ച് ക്ഷമയോട് നിവർന്നുകിടക്കുന്ന രോഗി വീഡിയോ കാണുന്നവർക്ക് അത്ഭുതമായിരിക്കുകയാണ്. വൈറലായ വീഡിയോയെ വിമർശിച്ച് നിരവധി ഡോക്ടർമാർ രംഗത്ത് എത്തിയിട്ടുണ്ട്. എംആർഐ സ്കാനിങ്, എക്സറേ തുടങ്ങിയ രീതികളിലൂടെ നടുവേദനയുടെ കാരണം കണ്ടെത്തി ചികിത്സിച്ചാൽ പൂർണ്ണായും ഭേദമാകും എന്നാൽ ഇത്തരം നാട്ടുചികിത്സാരീതികൾ രോഗിയെ നിത്യരോഗിയാക്കി തീർക്കുമെന്നും ഡോക്ടർമാർ പറയുന്നു.