E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സ്വാതന്ത്ര്യദിനത്തിൽ സോഷ്യൽമീഡിയയിൽ വൈറലായ ആ ചിത്രത്തിനു പിന്നിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

flag-independenceday
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കഴിഞ്ഞ ദിവസം രാജ്യം മറ്റൊരു സ്വാതന്ത്ര്യദിനം കൂടി ആഘോഷിച്ചപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമുണ്ട്. കഴിഞ്ഞ ദിവസം സോഷ്യൽമീഡിയകളിൽ ഏറ്റവും കൂടുതൽ ഷെയർ ചെയ്തതും ചർച്ച ചെയ്തതും ഈ ചിത്രം തന്നെ. മുട്ടോളം വെള്ളത്തിൽ നിന്ന് അധ്യാപനും വിദ്യാർഥികളും ദേശീയപതാകയെ സല്യൂട്ട് ചെയ്യുന്ന ആ ചിത്രം ശരിക്കും സോഷ്യൽമീഡിയ ഏറ്റെടുക്കകയായിരുന്നു.

അസമിലെ വെള്ളപ്പൊക്കമുണ്ടായ ദുബ്രി ജില്ലയിലെ സ്കൂളിൽ നിന്നാണ് ജോയ്ദേവ് റോയ് എന്ന ഫോട്ടോഗ്രാഫർ ഈ ചിത്രം പകർത്തിയത്. മുട്ടോളം വെള്ളത്തിൽ അധ്യാപകനും കഴുത്തോളം വെള്ളത്തിൽ വിദ്യാർഥികളും നിന്ന് ദേശീയഗാനം ആലപിച്ച്, ദേശീയ പതാക ഉയർത്തി, ഇന്ത്യയുടെ 71-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചപ്പോൾ അത് സോഷ്യൽമീഡിയക്കാരുടെ ഇഷ്ട കാഴ്ചയായി. 

ഫോട്ടോയിൽ കാണുന്നത് ഹെഡ്മാസ്റ്റർ ടസീം സിക്കാർ, വിദ്യാർഥികളായ മിസാനുർ റഹ്മാൻ, ജിജുർ അലി ഖാൻ, ഹൈദർ അലി ഖാൻ എന്നിവരാണ്.