E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

യുദ്ധം: ഗുവാം ദ്വീപ് ‘ഒരുങ്ങുന്നു’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

guam-island
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പസഫിക് സമുദ്രത്തിലെ അതീവ സുന്ദരമായ ഗുവാം ദ്വീപ് ഉത്തര കൊറിയയുടെ ആക്രമണസാധ്യത മുന്നിൽ കണ്ട് ഒരുങ്ങുകയാണ്. 1.63 ലക്ഷം ജനങ്ങളാണു ദ്വീപിലുള്ളത്. ആക്രമണമുണ്ടായാൽ എങ്ങനെ ഒളിക്കണം, ആണവവികിരണത്തെ എങ്ങനെ നേരിടാം എന്നിവ സംബന്ധിച്ച് പ്രാദേശിക സർക്കാർ ജനങ്ങൾക്കു നിർദേശങ്ങൾ നൽകി. 

ഉത്തര കൊറിയ മിസൈൽ തൊടുത്താൽ 14 മിനിറ്റ് മതി ഗുവാമിൽ വന്നു പതിക്കാൻ. എന്നാൽ, ഭീഷണികൾക്കു മുൻപിലും ആഴ്ചാവസാന ആഘോഷങ്ങൾക്കു മുടക്കമൊന്നും വരുത്തിയിട്ടില്ല ഗുവാം ജനത. ബീച്ചുകളിലും മറ്റും പതിവുപോലെ ആൾത്തിരക്കുണ്ട്.