E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 06 2021 10:58 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പാഠഭാഗത്തെ ആസ്പദമാക്കി ഹ്രസ്വ ചിത്രമൊരുക്കി വിദ്യാർഥികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൂന്നാം ക്ലാസ് മലയാളം പാഠപുസ്തകത്തിലെ പാഠഭാഗം ഹ്രസ്വ ചിത്രമാക്കി എൽ പി സ്കൂൾ വിദ്യാർഥികൾ. കൊട്ടാരക്കര ഇഞ്ചക്കാട് സ്കൂളിലെ അധ്യാപകരും കുട്ടികളും ചേർന്നാണ് ചിത്രം യാഥാർഥ്യമാക്കിയത്. 

മഞ്ഞപ്പാവാട എന്ന പാഠഭാഗമാണ് കുട്ടികളുടെയും അധ്യാപകരുടെയും താല്പര്യത്താൽ ചലച്ചിത്രമായത്. നാടകത്തിൽ കുട്ടികൾ കാട്ടിയ മികവാണ് ഹ്രസ്വ ചിത്രം എന്ന ആശയത്തിലേക്ക് എത്തിയത് ഡോ കെ ശ്രീകുമാർ രചിച്ച പാഠഭാഗം കുട്ടികൾ തന്നെയാണ് സംഭാഷണമാക്കി മാറ്റിയത്. മഞ്ഞപാവാട ധരിച്ച് പിറന്നാൾ ദിനത്തിൽ സ്കൂളിലെത്തണമെന്ന് ആഗ്രഹിക്കുന്ന അമ്മുവെന്ന കുട്ടിയുടെ കഥയാണ് മഞ്ഞപ്പാവാട 

സംഗീതവും നൃത്തസംവിധാനവുമെല്ലാം അധ്യാപകരായിരുന്നു. കൊച്ചുകുട്ടികളും ആവേശത്തോടെ ഒപ്പം ചേർന്നു. അധ്യാപകനായ വിമൽ എം നായരാണ് മഞ്ഞപ്പാവാട സംവിധാനം ചെയ്തിരിക്കുന്നത്. ക്ലാസിലിരുന്നു പഠിച്ച കഥ ചെറുസിനിമയായി സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നിതിന്റെ ആഹ്ലാദത്തിലാണ് കൊട്ടാക്കരയിലെ ഇഞ്ചക്കാട് എൽ പി എസ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :