E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സേനയ്ക്കു കരുത്തായി ആളില്ലാ ടാങ്ക്, മുന്ദ്ര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

muntra-tank
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ആദ്യ ആളില്ലാ പാറ്റൺ ടാങ്ക് പുറത്തിറക്കി. വിദൂര നിയന്ത്രിത ടാങ്കിന്റെ പേര് ‘മുന്ദ്ര’. ഡിആർഡിഒയ്ക്കു (ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ) കീഴിൽ ആവഡിയിലുള്ള കോംപാക്ട് വെഹിക്കിൾസ് റിസർച് ആൻഡ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിലാണു (സിവിആർഡിഇ) ടാങ്ക് വികസിപ്പിച്ചത്. രാജസ്ഥാനിലെ മഹാജനിലെ ഫയറിങ് റേഞ്ചിൽ വിജയകരമായി പരീക്ഷിക്കുകയും ചെയ്തു.

ദൗത്യങ്ങൾ 

നിരീക്ഷണം, മൈൻ തിരച്ചിൽ, ശത്രു സങ്കേത നിരീക്ഷണം. ആണവ ഭീഷണിയുള്ള മേഖലകളിൽ പോലും ഉപയോഗിക്കാം.

മൂന്നു വകഭേദങ്ങൾ 

∙ മുന്ദ്ര എസ്: ശത്രുസേനാ നിരീക്ഷണം

∙ മുന്ദ്ര എം: മൈൻ തിരച്ചിൽ

∙ മുന്ദ്ര എൻ: ആണവ വികിരണ, ജൈവായുധ ഭീഷണിയുള്ള മേഖലകളിലെ പ്രവർത്തനം

മറ്റു പ്രത്യേകതകൾ 

∙ ഉയർന്ന താപനിലയിലും പ്രവർത്തനം.

∙ നിരീക്ഷണ റഡാർ.

∙ 15 കിലോമീറ്റർ അകലെനിന്നുവരെ രാത്രിയിലും തെളിഞ്ഞ ചിത്രങ്ങൾ നൽകുന്ന നിരീക്ഷണ ക്യാമറ.

∙ ഫോൺ കോളുകളും സന്ദേശങ്ങളും നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക സംവിധാനം.

∙ വൈദ്യുതകാന്തിക ആക്രമണങ്ങളെ ചെറുക്കാൻ നാനോ സാങ്കേതികവിദ്യാ സംവിധാനം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :