E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അമ്പതിലും ഹോട്ട് ലുക്ക്, ഫിറ്റ്നസ് രഹസ്യം എന്തെന്നോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

chuando.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫിറ്റ്നസ് എന്നു കേൾക്കുമ്പോഴേ ചാടിവീഴുന്നവരാണ് ഭൂരിഭാഗം പേരും. അധികം മെനക്കെടാതെ എങ്ങനെ ഫിറ്റ്നസ് സ്വന്തമാക്കാം എന്ന് ആലോചിക്കുന്നവർ. ചിന്തയിലെ ആത്മാർഥത പക്ഷേ പ്രവർത്തിയിലുണ്ടാകില്ല, ദിവസവും വ്യായാമം ചെയ്യാനോ ഭക്ഷണരീതിയിൽ മാറ്റം വരുത്താേനാ പറഞ്ഞാൽ അപ്പോൾ തിരിഞ്ഞോടുന്നവരാകും. അത്തരക്കാരുടെ ശ്രദ്ധയ്ക്ക്, അമ്പതാം വയസ്സിലും യുവാക്കളെ വെല്ലുന്ന സൗന്ദര്യവുമായി നടക്കുന്ന ഷുവാൻഡോ ടാൻ എന്നയാളെ കണ്ടാൽ നിങ്ങൾ ഞെട്ടാതിരിക്കില്ല, പ്രായം ഒട്ടും ബാധിച്ചിട്ടില്ലെന്നു മാത്രമല്ല സിനിമാതാരങ്ങളേക്കാൾ ഹോട്ട് ലുക്ക് ആണ് ഇദ്ദേഹത്തിന്.  

സിംഗപ്പൂർ സ്വദേശിയായ ഷുവാൻഡോ മോഡലിങ് ഏജൻസി നടത്തി വരികയാണ്. പക്ഷേ മോഡലിങ് ഏജൻസിയുടെ ഉടമസ്ഥൻ എന്ന നിലയ്ക്കല്ല മസിൽബോഡിയും സൗന്ദര്യവും കണ്ടാണ് ഷുവാൻഡോക്ക് ആരാധകരുള്ളത്. ആദ്യകാഴ്ചയിൽ ഷുവാൻഡോ മുപ്പതുകളിൽ നിൽക്കുന്നയാൾ എന്നാണ് പലരും ധരിക്കാറുള്ളത്, പിന്നെ ഷുവാൻഡോ തന്നെ തന്റെ കൃത്യം പ്രായം പറഞ്ഞാലും പലരും വാ പൊളിച്ചു നിൽക്കാറാണത്രേ പതിവ്. 

chuando-1.jpg.image.784.410

1980കളില്‍ മോഡലിങ് രംഗത്തെ നമ്പർ വൺ താരങ്ങളിലൊന്നായിരുന്നു ഷുവാൻഡോ, നല്ലൊരു േപാപ് സിംഗർ കൂടിയാണ് ഇദ്ദേഹം. പിന്നീട് മുഴുവൻ സമയ സെലിബ്രിറ്റി ഫോട്ടോഗ്രാഫർ എന്ന നിലയിലേക്കും അദ്ദേഹം മാറി. ഇനി ഈ പ്രായത്തിലും ഇത്രത്തോളം സൗന്ദര്യത്തിന്റെ രഹസ്യം എന്തെന്നല്ലേ? ആഴ്ചയിൽ നാലുതവണ വർക്ഔട്ട് ചെയ്യുന്നതും ചിക്കൻ കഴിക്കുന്നതും സമയത്തിന് ആഹാരം കഴിക്കുന്നതും രാത്രി അധികനേരം വൈകാതെ തന്നെ കിടന്നുറങ്ങുന്നതും ഒക്കെയാണ് തന്റെ ലുക്കിന്റെ രഹസ്യമായി ഷുവാൻഡോ പറയുന്നത്. 

 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :