E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഭർത്താവ് പശുക്കുട്ടിയായി പുനർജനിച്ചു ; 74 വയസ്സുകാരി പശുക്കുട്ടിയെ വിവാഹം കഴിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

lady-married-cow
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിശ്വാസങ്ങളാണ് ചിലരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ആ വിശ്വാസങ്ങൾ മറ്റുചിലർക്ക് പരിഹസിക്കാനുള്ള വഴിയൊരുക്കും. എന്നാൽ ആ പരിഹാസങ്ങളൊന്നും തന്നെ ഏശില്ലെന്ന ചങ്കുറപ്പോടെയാണ് ഒരു 74 വയസ്സുകാരി പശുക്കിടാവിനെ വിവാഹം ചെയ്തത്. അവർക്കു പിന്തുണയുമായി ഒരു കുടുംബം മുഴുവൻ ഒപ്പമുണ്ട്. കംബോഡിയയിലെ കിംഹാങ് എന്ന സ്ത്രീയാണ് ഭർത്താവിന്റെ പുനരവതാരമെന്നു വിശ്വസിക്കുന്ന പശുക്കിടാവിനെ വിവാഹം ചെയ്തത്.

ഭർത്താവിന്റെ ആത്മാവുമായി സംവദിക്കാൻ അവസരം ലഭിച്ചുവെന്നും അപ്പോൾ അദ്ദേഹമാണ് പശുക്കിടാവായി പുനരവതരിച്ച കാര്യം തന്നെ അറിയിച്ചതെന്നും ഇവർ പറയുന്നു. തന്നെക്കണ്ടയുടൻ തിരിച്ചറിഞ്ഞെന്ന പോലെ പശുക്കിടാവ് തന്റെ തലമുടിയിലും കഴുത്തിലുമൊക്കെ നക്കുകയും ഉമ്മവെയ്ക്കുകയുമൊക്കെ ചെയ്തെന്നും അവർ പറയുന്നു. അതുമാത്രമല്ല വിദൂരതയിലേക്കു കണ്ണയച്ചിരിക്കുന്നതുൾപ്പെടെ തന്റെ ഭർത്താവ് ടോൽഖുട്ട് പ്രകടിപ്പിച്ചിരുന്ന ഒട്ടുമിക്ക സ്വഭാവസവിശേഷതകളും ഈ പശുക്കിടാവു കാട്ടാറുണ്ടെന്നാണ് അവരുടെ വാദം.

അമ്മയുടെ വാദങ്ങൾ ശരിയാണെന്നു പറഞ്ഞു പിന്തുണയ്ക്കുന്ന മക്കളും വിശ്വസിക്കുന്നത് അഞ്ചുമാസം പ്രായമായ പശുക്കിടാവ് തങ്ങളുടെ അച്ഛന്റെ പുനരവതാരമാണെന്നാണ്്. ബന്ധുക്കളുടെ കൈകളിൽ മാത്രമേ പശുക്കിടാവ് നക്കാറുള്ളൂ എന്നതാണ് അതിന് ടോൽവാന്തി എന്ന മകൻ കണ്ടെത്തിയ ന്യായം. തനിക്കു ജീവനുള്ളിടത്തോളം ഭർത്താവിന്റെ പുനർജന്മമായ പശുക്കിടാവിനെ നന്നായി നോക്കുമെന്നു തന്നെയാണ് കിംഹാങ് പറയുന്നത്.

കൂടുതൽ വാർത്തകൾക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :