E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പുറത്തേക്ക് ഒരു ചുവട് വച്ചിരുന്നെങ്കിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

accident കോട്ടയം–കോഴഞ്ചേരി റോഡിൽ തോട്ടയ്ക്കാട് പാറപ്പ വളവിൽ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു കയറിയ കാർ.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കറുകച്ചാൽ ∙ നിയന്ത്രണംവിട്ട കാർ 11 കെവി വൈദ്യുതി പോസ്റ്റിലിടിച്ചുകയറി. പോസ്റ്റ് ഒടിഞ്ഞതിനെ തുടർന്ന് വൈദ്യുതി ലൈനുകൾ പൊട്ടി മുകളിൽവീണെങ്കിലും കാറിൽനിന്ന് പുറത്തിറങ്ങാതിരുന്നതിനാൽ  ഉടമ രക്ഷപ്പെട്ടു. ചേലമറ്റം ആലക്കൽ സോമൻ (65) ആണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. 

ഇന്നലെ രാവിലെ എട്ടിന് കോട്ടയം–കോഴഞ്ചേരി റോഡിൽ തോട്ടയ്ക്കാട് പാറപ്പ വളവിലാണ് സംഭവം. കറുകച്ചാൽ ഭാഗത്തുനിന്നു തോട്ടയ്ക്കാട് ഭാഗത്തേക്കു വന്ന കാർ വളവു തിരിയുന്നതിനിടെ റോഡരുകിലെ 11 കെവി പോസ്റ്റിലിടിച്ചുകയറുകയായിരുന്നു. കാർ ഇടിച്ചതിനെ തുടർന്ന് പോസ്റ്റ് ഒടിയുകയും വൈദ്യുതി ലൈനുകൾ കാറിനു മുകളിൽ വീഴുകയുമായിരുന്നു. 

വൈദ്യുതി പ്രവഹിക്കുന്നതിനാൽ സോമന് പുറത്തിറങ്ങാനായില്ല. അരമണിക്കൂറിനുശേഷം വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി വൈദ്യുതി ഓഫാക്കിയ ശേഷമാണ് സോമൻ പുറത്തിറങ്ങിയത്. വാകത്താനം പൊലീസും സ്ഥലത്തെത്തിയിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :