E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 04:03 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മുത്തനാട് മന്തിൽ ഭൂമിക്കടിയിൽ നിന്നു വീണ്ടും പുക ഉയരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

smoke-from-soil
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഊട്ടിക്കടുത്ത് മുത്തനാട് മന്തിൽ ഭൂമിക്കടിയിൽ നിന്നു പുകയുയരുന്നത് ഗ്രാമീണരെ ഭീതിയിലാഴ്ത്തി. മുത്തനാട് മന്തിലെ വനത്തിലാണ് പുക ഉയരുന്നത്. പുകയിൽ ഈ പ്രദേശത്തെ മരങ്ങളും ചെടികളും ഉണങ്ങിപ്പോയിട്ടുണ്ട്. മണ്ണ് വെന്ത ഗന്ധമാണ് പ്രദേശത്തെങ്ങും. ചിലപ്പോൾ ഗന്ധം രൂക്ഷമാകും. മഴക്കാലത്താണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. 2007 ലാണ് ഈ പ്രദേശത്ത് ആദ്യമായി മണ്ണിൽ നിന്നു പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് ഇപ്പോഴാണിതു കാണുന്നത്. ഇതേക്കുറിച്ചു പഠനങ്ങൾ നടന്നിരുന്നു. ഭൂമിക്കടിയിലുള്ള പാറകളിലുണ്ടാകുന്ന ഉഷ്ണം പുറത്തേക്ക് വരുന്നതാണെന്നായിരുന്നു കണ്ടെത്തൽ.

ഈപ്രദേശത്ത് ഉറപ്പില്ലാത്ത മണ്ണാണുള്ളത്. വളരെ ആഴത്തിലും മണ്ണിന്റെ ഘടന ഇതു തന്നെയാണ്. മഴപെയ്യുമ്പോൾ വെള്ളം ഭൂമിയുടെ ആഴത്തിലേക്ക് ഒലിച്ചിറങ്ങും. ചൂടായ മണ്ണിൽ വെള്ളം എത്തുമ്പോൾ ആവി പുറന്തള്ളുന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെന്നാണു ഭൗമ നിരീക്ഷകർ പഠനത്തിനു ശേഷം പറഞ്ഞത്. അൻപതോളം ആദിവാസികുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. ഇവർ ആശങ്കയിലാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :