E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വെബ്സൈറ്റ് വഴി ഓർഡർ ചെയ്തു ലഭിച്ചത് പ്രവർത്തന രഹിതമായ പഴയ ഇസ്തിരിപ്പെട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kottayam-iron-box
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാഞ്ഞിരപ്പള്ളി∙ ഓൺലൈൻ വ്യാപാര വെബ്സൈറ്റ് വഴി ഇലക്ട്രിക് ഇസ്തിരിപ്പെട്ടി ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് പ്രവർത്തന രഹിതമായ പഴയ ഇസ്തിരി പെട്ടി. എരുമേലി സ്വദേശി രതീഷ്, കാഞ്ഞിരപ്പള്ളിയിൽ ജോലി ചെയ്യുന്ന സുഹൃത്ത് പ്രവീൺ മുഖേനയാണ് പുതിയ തേപ്പുപെട്ടിക്ക് ഓൺലൈനിൽ ഓർഡർ നൽകിയത്.

ഓൺലൈൻ ഷോപ്പിങ് സൈറ്റിൽ കഴിഞ്ഞ നാലിനാണ് പ്രവീൺ ഓർഡർ ചെയ്തത്. ലഭിച്ചതാകട്ടെ തുരുമ്പെടുത്തതും പൊട്ടിയ ഇലക്ട്രിക് വയറുകൾ സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചതുമായ തേപ്പുപെട്ടിയാണ്. 217 രൂപ ജിഎസ്ടി ഉൾപ്പെടെ 1515 രൂപ ഇടാക്കി. തേപ്പുപെട്ടിക്കൊപ്പം ഒരു വർഷത്തെ ഗ്യാരന്റി കാർഡും ലഭിച്ചിരുന്നു. ഇതെ തുടർന്ന് ഓൺലൈൻ കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ രണ്ട് ദിവസത്തിനുള്ളിൽ മാറ്റിത്തരാമെന്ന് അറിയിച്ചതായി പ്രവീൺ പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :