E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ദുരൂഹതകളുമായി റോസ് 128; സിഗ്നലിന്റെ ഉറവിടം സത്യമായാൽ ലോകം ഞെട്ടും!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Arecibo-Observatory
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

1977ലാണ് ഒരു പ്രത്യേകസമയത്തേക്ക് നിശ്ചിത ഫ്രീക്വൻസിയിലുള്ള ആ റേഡിയോ സിഗ്നൽ ബഹിരാകാശത്തു നിന്ന് ഭൂമിയിലേക്കെത്തിയത്. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ബിഗ് ഇയർ റേഡിയോ ടെലസ്കോപ് അത് കൃത്യമായി പിടിച്ചെടുക്കുകയും ചെയ്തു. കംപ്യൂട്ടർ സഹായത്താൽ വിശകലനം ചെയ്തപ്പോൾ ആ സിഗ്നലിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നത് Wow എന്ന വാക്കായിരുന്നു. ഈ സിഗ്നൽ എവിടെ നിന്നു വന്നു, ആരാണ് അയച്ചത് എന്നത് ഇപ്പോഴും വ്യക്തമല്ല. ഈ രഹസ്യത്തിന്റെ ചുരുളഴിച്ചതായി ഒട്ടേറെ വാദങ്ങളും വന്നു. എന്തുതന്നെയായാലും അതിരില്ലാ പ്രപഞ്ചക്കാഴ്ചകളിലേക്ക്  പലവിധ ഉപകരണങ്ങൾ തിരിച്ചുവച്ചു കൊണ്ട് ശാസ്ത്രലോകം ശ്രദ്ധയോടെ ഇന്നും ഇരിപ്പുണ്ട്. ബഹിരാകാശത്തു നിന്ന് ഭൂമിയിലേക്ക് ഏതെങ്കിലും സിഗ്നലുകൾ എത്തുന്നുണ്ടോ എന്നറിയുകയാണു ലക്ഷ്യം. 

കൃത്യമായ ഇടവേളകളിൽ, ഭൂമിയിലുള്ളവർ ശ്രദ്ധിക്കണമെന്ന ലക്ഷ്യത്തോടെ, ഏതെങ്കിലും വിദൂരഗ്രഹത്തിൽ നിന്നോ നക്ഷത്രങ്ങളിൽ നിന്നോ റേഡിയോ തരംഗങ്ങൾ എത്തുന്നുണ്ടോ എന്നാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്. അവയെ കണ്ടെത്തി വിശകലനം ചെയ്ത് അർഥം കണ്ടെത്താനുള്ള ശ്രമങ്ങളും തകൃതി. അതിനു വേണ്ടി സ്ഥാപിച്ചിട്ടുള്ള റേഡിയോ ടെലസ്കോപ്പുകളിൽ ഏറ്റവും വലുത് പ്യൂർട്ടോറിക്കയിലെ അരെസിബോയിലാണ്. ചൈനയിൽ ‘ഫാസ്റ്റ്’ (Five-hundred-meter Aperture Spherical radio Telescope) എന്ന പേരിൽ സ്ഥാപിച്ചിട്ടുള്ള റേഡിയോ സ്കോപ്പ് അരെസിബോയിലേതിനെക്കാളും വലുതാണെങ്കിലും പ്രവർത്തനക്ഷമായിട്ടില്ല.  

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :