E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

തയ്യൽക്കാരനായ രവി ഇൻഷുറൻസ് കാർഡിൽ മുഖ്യമന്ത്രി രവി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

thrissur-ravi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സിഎം തുണച്ചു; രവി മുഖ്യമന്ത്രിയായി! ആനക്കല്ല് ചാണാശേരി രവി തയ്യൽക്കാരനാണ്. ആരോഗ്യ ഇൻഷുറൻസ് കാർഡിലാണ് രവി മുഖ്യമന്ത്രിയായി തിളങ്ങുന്നത്. ചാണാശേരി എന്ന വീട്ടുപേരിലെ ഇംഗ്ലിഷ് അക്ഷരം സി എന്നതും അച്ഛൻ മാധവന്റെ പേരിലെ എം എന്നതും ചേർന്നുള്ള സി.എം. എന്ന് ഇനീഷ്യൽ നൽകിയതാണു കാർഡിലെ മലയാള പേരിനൊപ്പം മുഖ്യമന്ത്രിയായി രൂപംകൊണ്ടത്.  തിരഞ്ഞെടുപ്പിൽപോലും മത്സരിക്കാതെ പേരിനെങ്കിലും  സിഎം ആയതിന്റെ ആഹ്ലാദത്തിലാണ് രവി. 

മാസങ്ങൾക്കു മുൻപു ഹൃദയസംബന്ധിയായ അസുഖത്തെ തുടർന്ന് അക്ഷയ സെന്റർ വഴി പ്രധാനമന്ത്രിയുടെ രാഷ്ട്രീയ സ്വസ്തീയ ബീമയോജന ആരോഗ്യ ഇൻഷുറൻസിന് അപേക്ഷിച്ചിരുന്നു.  പഞ്ചായത്തിൽനിന്നു കിട്ടിയ നിർദേശപ്രകാരം ഫൊട്ടോയെടുത്ത് അപേക്ഷ സമർപ്പിച്ചപ്പോൾ ലഭിച്ച കാർഡിലാണു രവിക്ക് ഇല്ലാത്ത മുഖ്യമന്ത്രിപദവി ചേർത്തു കിട്ടിയത്.

കൂടുതൽ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :