E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഫെയ്സ്ബുക്കിൽ ഫോട്ടോയിടും മുൻപ് ശ്രദ്ധിക്കുക, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

facebook-2
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇത് സോഷ്യൽമീഡിയ യുഗമാണ്. എന്തും ഏതും ചർച്ച ചെയ്യുന്ന സോഷ്യൽമീഡിയകളിൽ നിന്നു പൂർണമായും വിട്ടുനിൽക്കാനാവില്ല. എന്നാൽ സോഷ്യൽമീഡിയയിൽ സ്വയം ചില നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് നല്ലതായിരിക്കുമെന്നാണ് വിവിധ സർവെ റിപ്പോർട്ടുകൾ പറയുന്നത്. കാരണം മറ്റൊന്നുമല്ല, സോഷ്യൽമീഡിയ നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കുന്നവരേക്കാൾ കൂടുതൽ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നവരും കുറവല്ല.

ഫെയ്സ്ബുക്കിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതിന് ചില നിയന്ത്രണങ്ങൾ നല്ലതാണ്. പ്രത്യേകിച്ചും കുട്ടികളും സ്ത്രീകളും. ഇവർക്കു നേരെയാണ് സോഷ്യല്‍മീഡിയകളിലൂടെ ഏറ്റവും കൂടുതൽ ആക്രമണം നടക്കുന്നത്. കേവലം കുറച്ച് ലൈക്കിനും കമന്റിനും വേണ്ടി പോസ്റ്റ് ചെയ്യുന്ന ഫോട്ടോകൾ ഏതെല്ലാം വെബ്സൈറ്റുകളിലാണ് പ്രചരിക്കുന്നത് എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? എന്നാൽ അത്തരമൊരു അന്വേഷണം നടത്തിയാൽ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കും ലഭിക്കുക. 

ഫെയ്സ്ബുക്കിൽ ഭൂരിഭാഗം ചിത്രങ്ങളും മറ്റു ചില അശ്ലീല വെബ്സൈറ്റുകളിലെ പ്രൊഫൈലുകളിൽ ഉപയോഗിക്കുന്നുണ്ട്. അതേസമയം, പോൺ, ഡേറ്റിങ് വെബ്സൈറ്റുകൾ അവരു‌ടെ സൈറ്റുകളുടെ പ്രൊമോഷനു വേണ്ടി ‘ദേശി’ ലേബലിൽ ഫെയ്സ്ബുക്കിലെ പെൺകുട്ടികളുടെ ചിത്രം ഉപയോഗിക്കുന്നുണ്ട്. 

പതിരനായിരക്കണക്കിന് സ്ത്രീകളുടെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ നിന്ന് ഡൗൺലോഡ് ചെയ്തു മോർഫ് ചെയ്തും അല്ലാതെയും പോൺസൈറ്റ് പ്രൊഫൈലുകളിൽ ഉപയോഗിക്കുന്നുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടെത്തി വേണ്ടത്ര നടപടി സ്വീകരിക്കുന്നില്ല. ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന 50 ശതമാനം പെൺകുട്ടികളുടെയും ചിത്രങ്ങൾ ആരെങ്കിലും ഡൗൺലോഡ് ചെയ്തു മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. സെക്സ് ചാറ്റിങ് അനുവദിക്കുന്ന വെബ്സൈറ്റുകളിലും ഇത്തരം ഫോട്ടോകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 

കൂടുതൽ വായനയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :