E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മോദി സന്ദർശിച്ചത് 48 രാജ്യങ്ങൾ; ഇതേ കാലയളവിൽ മൻമോഹൻ 18

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

narendra-modi-manmohan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു വർഷം നടത്തിയ വിദേശയാത്രകൾ, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് നടത്തിയ യാത്രകളെക്കാൾ കുറവാണ്. മൻമോഹൻ സിങ് വിദേശത്തു പോകുമ്പോൾ ആരും അറിയാറില്ലായിരുന്നുവെന്ന് ഒരാൾ എന്നോടു പറഞ്ഞു. എന്നാൽ, മോദി എവിടെ പോയാലും ആയിരക്കണക്കിനുപേരാണ് വിമാനത്താവളങ്ങളിലും റോഡരികിലും അദ്ദേഹത്തെ കാണാൻ കാത്തുനിൽക്കുന്നത്. അമിത് ഷാ ഗോവയിൽ പറഞ്ഞത്...

മോദിയെക്കാൾ വിദേശയാത്ര നടത്തിയത് മൻമോഹൻ സിങ്ങാണെന്ന അമിത് ഷായുടെ പ്രസ്താവന ശരിയോ?

പ്രധാനമന്ത്രിപദത്തിൽ മോദി പിന്നിട്ടത് 37 മാസം. സന്ദർശിച്ചത് 48 രാജ്യങ്ങൾ.

ആദ്യ 37 മാസത്തിനകം മൻമോഹൻ സിങ് സന്ദർശിച്ചത് 18. 

പത്തുവർഷം കൊണ്ട് മൻമോഹൻ സിങ് സന്ദർശിച്ച രാജ്യങ്ങളുടെ എണ്ണം (42) 

മോദി ഇതുവരെ സന്ദർശിച്ച രാജ്യങ്ങളുടെ എണ്ണത്തെക്കാൾ കുറവ്

വിദേശയാത്രകൾ ഇങ്ങനെ:

∙ നരേന്ദ്ര മോദി

അധികാരത്തിലേറിയത്: 2014 മേയ് 26

വിദേശയാത്രകൾ: 30

സന്ദർശിച്ച രാജ്യങ്ങൾ: 48

വിദേശത്തു കഴിഞ്ഞ ദിനങ്ങൾ: 144 (13% ദിവസം വിദേശത്ത്)

മോദി സന്ദർശിച്ച രാജ്യങ്ങൾ: യുഎസ് (അഞ്ചു തവണ), ഫ്രാൻസ്, റഷ്യ (മൂന്നു തവണ വീതം), ചൈന, ജർമനി, ജപ്പാൻ, അഫ്ഗാനിസ്ഥാൻ, കസഖ്സ്ഥാൻ, ഉസ്ബക്കിസ്ഥാൻ, സിംഗപ്പൂർ, ശ്രീലങ്ക, നേപ്പാൾ (രണ്ടു തവണ വീതം), ഭൂട്ടാൻ, ബ്രസീൽ, മ്യാൻമർ, ഓസ്ട്രേലിയ, ഫിജി, സെയ്ഷൽസ്, മൊറീഷ്യസ്, കാനഡ, മംഗോളിയ, ദക്ഷിണ കൊറിയ, ബംഗ്ലദേശ്, തുർക്ക്മെനിസ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, യുഎഇ, അയർലൻഡ്, ബ്രിട്ടൻ, തുർക്കി, മലേഷ്യ, പാക്കിസ്ഥാൻ, ബെൽജിയം, സൗദി അറേബ്യ, ഇറാൻ, ഖത്തർ, സ്വിറ്റ്സർലൻഡ്, മെക്സിക്കോ, മൊസാംബിക്, ദക്ഷിണാഫ്രിക്ക, ടാൻസനിയ, കെനിയ, വിയറ്റ്നാം, ലാവോസ്, തായ്‍ലൻഡ്, സ്പെയിൻ, പോർച്ചുഗൽ, നെതർലൻഡ്സ് (ഓരോ തവണ)

∙ ഡോ. മൻമോഹൻ സിങ്

അധികാരത്തിലേറിയത്: 2004 മേയ് 22

2007 ജൂലൈ രണ്ടുവരെയുള്ള കണക്ക്: വിദേശയാത്രകൾ: 24

സന്ദർശിച്ച രാജ്യങ്ങൾ: 18

വിദേശത്തു കഴിഞ്ഞ ദിനങ്ങൾ: 96 (എട്ടു ശതമാനം ദിവസം വിദേശത്ത്)

ഇക്കാലയളവിൽ മൻമോഹൻ സന്ദർശിച്ച രാജ്യങ്ങൾ: റഷ്യ, യുഎസ്എ, ബ്രിട്ടൻ, നെതർലൻഡ്സ്, ലാവോസ്, മൊറീഷ്യസ്, ഇന്തൊനീഷ്യ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, മലേഷ്യ, ജർമനി, ഉസ്ബക്കിസ്ഥാൻ, ബ്രസീൽ, ക്യൂബ, ദക്ഷിണാഫ്രിക്ക, ജപ്പാൻ, ഫിലിപ്പീൻസ്, തായ്‍ലൻഡ്.

മൻമോഹൻ സിങ്ങിന്റെ പത്തു വർഷത്തെ വിദേശ യാത്ര

അധികാരത്തിലേറിയത്: 2004 മേയ് 22

അധികാരമൊഴിഞ്ഞത്: 2014 മേയ് 26

വിദേശയാത്രകൾ: 74, സന്ദർശിച്ച രാജ്യങ്ങൾ: 42

വിദേശത്തു കഴിഞ്ഞ ദിനങ്ങൾ: 303 (8% ദിവസം)

അവലംബം: മനോരമ എഡിറ്റോറിയൽ റിസർച്ച്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :