E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഹെൽമറ്റില്ലെങ്കിൽ 101 തവണ ഇംപോസിഷൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

imposition
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നവരെ നേർവഴിക്കു നടത്താൻ മുട്ടം എസ്ഐ 101 തവണ ഇംപോസിഷൻ എഴുതിക്കുന്നു... ‘‘ഇനി മേലാൽ ഞാൻ ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കില്ല’’ എന്നാണ് ഇംപോസിഷൻ എഴുതേണ്ടത്. ഇംപോസിഷൻ എഴുതി കാണിക്കുന്നവരെ പിഴയില്ലാതെ പറഞ്ഞയയ്ക്കും. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഒട്ടേറെ പേരെയാണു മുട്ടത്തു പിടികൂടി ഇംപോസിഷൻ എഴുതിച്ചുവിട്ടത്. 

ഹെൽമറ്റ് ധരിക്കാത്തതിനു 100 രൂപയാണു പിഴ നൽകുന്നത്. എന്നാൽ, ഇതു ചെറിയ തുക ആയതിനാൽ പലരും പിഴ അടച്ചു ചെത്തിനടക്കുന്നതു പതിവായതാണു പുതിയ ശിക്ഷാനടപടി എന്നു മുട്ടം എസ്ഐ: ബിജോയ് പറഞ്ഞു. പൊലീസിന്റെ പുതിയ ശിക്ഷാനടപടി സാമൂഹിക മാധ്യമങ്ങളിലും വൻ ചർച്ച ആയിരിക്കുകയാണ്. 100 രൂപ നൽകി നിമിഷങ്ങൾക്കുള്ളിൽ രക്ഷപ്പെട്ടിരുന്നവർ ഏറെയും ഒരുമണിക്കൂറോളം സ്റ്റേഷൻ മുറ്റത്തു നിന്നാണ് ഇംപോസിഷൻ എഴുതിയത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :