E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വീട്ടിൽ സമ്പത്ത് ഒഴുകിയെത്തും; ധനവാഹകരായി അറോവാണാ മത്സ്യശ്രേഷ്ഠന്മാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

astrology-fish
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആമസോൺ നദിയിലെ നീരൊഴുക്കുകളിലും, തെക്കേ അമേരിക്കയിലെ ഗുയാനാ നിരകളിലെ റൂപുനൂനി നദിയിലും, ഓയാപോക്ക് നദിയിലും സമൃദ്ധമായി വളരുന്ന ഭാഗ്യ ഝഷകങ്ങളാണ് അറോവാണ. ചീനയിലെ സാഹിത്യങ്ങളിലും, പുരാണങ്ങളും, നാടോടി കഥകളിലും നിറഞ്ഞുനിൽക്കുന്ന ഡ്രാഗൺ എന്ന സാങ്കൽപ്പിക ജീവിയുടെ ജീവിച്ചിരിക്കുന്ന പ്രതിരൂപങ്ങളായാണ്, ഏഷ്യക്കാർ ഈ ഭാഗ്യമത്സ്യത്തെ കാണുന്നത്. അതുകൊണ്ട് തന്നെ സൗഭാഗ്യശാസ്ത്രമായ ഫെങ്ങ്ഷൂയിയിലും അറോവണാ മത്സ്യങ്ങൾക്ക് പ്രഥമസ്ഥാനം നൽകി വരുന്നത്. മറ്റുള്ളവരുമായി പോരാടി ജയിക്കാൻ സാമർത്ഥ്യമുള്ള കരുത്തനായ മത്സ്യമാണ് അറോവാണ. യജമാനന് അല്ലെങ്കിൽ സ്വന്തമാക്കിയവർക്ക് ദുരാത്മാക്കളിൽ നിന്നും, ദുർഭൂതങ്ങളിൽ നിന്നും സംരക്ഷണം നൽകാൻ അറോവാണ ഝഷക രാജന്മാർക്ക് സാധ്യമാകും എന്നാണ് ചീനക്കാർ വിശ്വസിക്കുന്നത്. അറോവാണാ മത്സ്യങ്ങളുടെ വിവിധ ലോഹ ധാതുക്കളിൽ തീർത്ത രൂപങ്ങൾ സൂക്ഷിക്കുന്നതോടൊപ്പം, വിദഗ്ധനായ ഫെങ്ങ്ഷൂയി പണ്ഡിതന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് അറോവണാ അക്വാറിയം തയാറാക്കി വെയ്ക്കുന്നതും ഏറെ ശുഭകരമാണ്. ഈ ഭാഗ്യഝഷകം സ്വന്തമാക്കി ഇതിന്റെ സാമീപ്യം അനുഭവിക്കുന്നവർക്ക് ആഢംബരജീവിതം കെട്ടിപ്പെടുക്കാൻ ആവുമെന്ന് വിശ്വസിക്കുന്നു.

കുടുംബത്തിൽ ആനന്ദസൗരഭ്യം വിരിയിച്ച് ഫ്ലവർഹോൺ ഫിഷ്

ഹുവാ ലു ഹാൻ എന്നറിയപ്പെടുന്ന ഫ്ലവർഹോൺ മീനുകൾ കാഴ്ചക്കാരന്റെ മനം കവരുന്നവയാണ്. നമ്മളിലേയ്ക്ക് ഭാഗ്യം കൊണ്ടുവരുന്ന ഈ ദിവ്യഝഷകങ്ങൾ ഫെങ്ങ്ഷൂയിയിൽ കണ്ടുവരുന്നത് നിധിയ്ക്ക് കാവലിരിയ്ക്കുന്ന മാതൃകയിലാണ്. സിക്കൂലിഡ് മത്സ്യകുടുംബത്തിൽ പെട്ട ഫ്ലവർഹോൺ മത്സ്യങ്ങൾ ലോകപ്രശസ്തമാണ്. ഈ മത്സ്യങ്ങളുടെ നെറ്റിയിൽ ഉയർന്ന് നിൽക്കുന്ന മുഴപ്പ് നിധി പർവതത്തേയും, അതിലെ സമ്പത്തുക്കളേയും പ്രതിനിധീകരിക്കുന്നു. ഇത് നമുക്ക് സമ്മാനിക്കുന്ന സമൃദ്ധിയും, സമ്പത്തും മലയോളം വലുതായിരിക്കുമെന്ന് ചീനക്കാർ വിശ്വസിക്കുന്നു. 

പൂർണരൂപം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :