E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ലുറെ സു, ഈ സുന്ദരിയുടെ വയസ് എത്രയെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

lure-hsu2.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇപ്പോൾ ഇന്റർനെറ്റിലെ പ്രധാന ചർച്ച വിഷയം ലുറെ സു എന്ന സുന്ദരിയാണ്. തായ്‌വാനീസ് ഫാഷൻ ഡിസൈനറാണ് കക്ഷി. ലുറെയെ കണ്ടവർ കക്ഷി ഒരു മോഡൽ ആണെന്നുള്ള വിചാരത്തിലാണ്. ഏതൊരു തായ്‌വാനീസ് മോഡലിനെയും കടത്തിവെട്ടുന്ന സൗന്ദര്യമാണ് ഈ സുന്ദരിക്കുള്ളത് . ഫാഷന്റെ പ്രതീകമായി ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയ ലോകം കീഴടക്കിയ ലുറെയുടെ പ്രായമാണ് കഴിഞ്ഞവാരം ഏറെ ചർച്ച ചെയ്യപ്പെട്ടത്. 

ലുറെയുടെ സൗന്ദര്യത്തിൽ വീണുപോയ ആരാധകർ 17  മുതൽ 22  വയസു വരെയാണ് ലുറെയുടെ പ്രായമെന്നു വിലയിരുത്തി. എന്നാൽ എല്ലാ വിലയിരുത്തലുകൾക്കും ചർച്ചകൾക്കും ഒടുവിൽ ലുറെ തന്റെ പ്രായം വ്യക്തമാക്കി , 42  വയസ്സ്. കേട്ട് നിന്നവർക്ക് അമ്പരക്കാൻ വേറെ വല്ലതും വേണോ? ആർക്കും വിശ്വാസം വരുന്നില്ല ലുറെ സു 42  വയസുള്ള വ്യക്തിയാണെന്ന്. 

lure-hsu3.jpg.image.784.410

വെജിറ്റേറിയൻ ഡയറ്റാണ് തന്റെ സൗന്ദര്യ രഹസ്യമെന്ന് ഈ തായ്‌വാനീസ് യുവതി വ്യക്തമാക്കുന്നു. ദിവസവും ധാരാളം വെള്ളം കുടിക്കും, പഴങ്ങളും പച്ചക്കറികളും കൂടിയ തോതിൽ തന്നെ അകത്താക്കും. പിന്നെ, ദിനചര്യയുടെ ഭാഗമായുള്ള വ്യായാമമുറകളും കൂടിയാകുമ്പോൾ ലുറെ എന്നും മധുരപ്പതിനേഴിനു ഉടമയാകുന്നു എന്നതാണ് സത്യം. ആർക്കും പരീക്ഷിക്കാവുന്ന ഒന്നാണ് തന്റെ സൗന്ദര്യ രഹസ്യമെന്ന് ലുറെ വ്യക്തമാക്കുന്നു.

lure-hsu1.jpg.image.784.410

ഇൻസ്റ്റാഗ്രാമിൽ 230,000  ആളുകളും ഫേസ്‌ബുക്കിൽ 341,000 ആളുകളുമാണ് ലുറെ സുവിനെ പിന്തുടരുന്നത്. ഫാഷൻ ഡിസൈനിംഗിന് പുറമെ, ടിവി ഷോ അവതാരകയായും ലുറെ തകർക്കുന്നുണ്ട്. കാര്യം എല്ലാം ശരി തന്നെ എന്നാൽ 42  വയസ്സുണ്ട് തങ്ങൾ ആരാധിക്കുന്ന ലുറെക്ക് എന്ന് വിശ്വസിക്കാൻ മാത്രം ആരധകർ തയ്യാറല്ല. പക്ഷെ, അതാണ് സത്യം!

Read more.. Beauty tips, Hair and beauty, Style

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :