E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സ്വന്തം ജീവന്‍ നല്‍കി വിഷപ്പാമ്പില്‍ നിന്ന് ഉടമയെ രക്ഷിച്ച നായ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dog-save-owner Spike attacked the cobra after finding it in his owner's back garden. Image credit : Caters News Age
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദക്ഷിണാഫ്രിക്കിലെ യോര്‍ക്ക്ഷെയറിലുള്ള ടെറിയറിലാണ് സ്പൈക്ക് എന്ന നായ തന്‍റെ ഉടമയെ സ്വന്തം ജീവന്‍ നല്‍കി മരണത്തില്‍ നിന്നു രക്ഷിച്ചത്. വീടിനു മുന്‍വശത്തുള്ള തോട്ടത്തില്‍ ഉടമയായ ലൂസിക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു സ്പൈക്ക്. ഇതിനിടിലാണ്. ഉടമയെ ആക്രമിക്കാനെത്തിയ  മൂര്‍ഖന്‍ പാമ്പിനെ സ്പൈക്ക് കീഴ്പ്പെടുത്തിയത്. പോരാട്ടത്തിനിടയില്‍ വായില്‍ കടിയേറ്റതാണ് സ്പൈക്കിന്‍റെ മരണത്തിനു കാരണമായത്. സ്പൈക്കിനൊപ്പം പാമ്പിന്‍റെ കടിയേറ്റ് 2 വയസ്സുള്ള നായ പ്രിന്‍സസും ജീവൻ വെടിഞ്ഞു.

സ്പൈക്ക് പാമ്പിനെ നേരിട്ടില്ലായിരുന്നവെങ്കില്‍ തനിക്ക് കടിയേല്‍ക്കാനുള്ള സാധ്യതയുണ്ടായരുന്നെന്ന് ഉടമയായ ലൂസിയും പറയുന്നു. ദക്ഷിണാഫ്രിക്കയില്‍  ശൈത്യകാലമായതിനാല്‍ പാമ്പുകള്‍ ദീര്‍ഘകാല ഉറക്കത്തില്‍ കഴിയേണ്ട സമയമാണിത്. 

കൂടുതൽ വായിക്കാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :